വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ സമയരേഖ

ബൈബിൾ സമയരേഖ
 1. “ആദിയിൽ . . . ”

 2. ബി. സി. 4026 (ഏകദേശം 6,000 വർഷംമുമ്പ്) ആദാമിനെ സൃഷ്ടിക്കുന്നു

 3.  ബി. സി. 3096 (ഏകദേശം 5,100 വർഷംമുമ്പ്) ആദാം മരിക്കുന്നു

 4.  ബി. സി. 2370 (ഏകദേശം 4,370 വർഷംമുമ്പ്) ജലപ്രളയം

 5.  ബി. സി. 2018 അബ്രാഹാമിന്‍റെ ജനനം

 6. ബി. സി. 1943 (ഏകദേശം 3,950 വർഷംമുമ്പ്) അബ്രാഹാമുമായി ഉടമ്പടിചെയ്യുന്നു

 7.  ബി. സി. 1750 (ഏകദേശം 3,750 വർഷംമുമ്പ്) യോസേഫിനെ അടിമയായി വിൽക്കുന്നു

 8.  ബി. സി. 1613-നുമുമ്പ് (ഏകദേശം 3,620 വർഷംമുമ്പ്) ഇയ്യോബിന്‍റെ പരിശോധന

 9.  ബി. സി. 1513 (ഏകദേശം 3,520 വർഷംമുമ്പ്) ഈജിപ്‌റ്റിൽനിന്നു പുറപ്പെടുന്നു

 10.  ബി. സി. 1473 യോശുയുടെ നേതൃത്വത്തിൽ ഇസ്രായേല്യർ കനാനിൽ പ്രവേശിക്കുന്നു

 11. ബി. സി. 1467 (ഏകദേശം 3,470 വർഷംമുമ്പ്) കനാൻദേത്തിന്‍റെ ഭൂരിഭാവും ഇസ്രായേലിന്‍റെ അധീനതയിലാകുന്നു

 12.  ബി. സി. 1117 (ഏകദേശം 3,120 വർഷംമുമ്പ്) ശൗൽ രാജാവായി അഭിഷേകം ചെയ്യപ്പെടുന്നു

 13.  ബി. സി. 1070 ദൈവം രാജ്യത്തെക്കുറിച്ച് ദാവീദുമായി ഉടമ്പടിചെയ്യുന്നു

 14. ബി. സി. 1037 ശലോമോൻ രാജാവാകുന്നു

 15. ബി. സി. 1027 (ഏകദേശം 3,030 വർഷംമുമ്പ്) യെരുലേമിലെ ആലയത്തിന്‍റെ പണി പൂർത്തിയാകുന്നു

 16. ഏകദേശം ബി. സി. 1020 ശലോമോന്‍റെ ഉത്തമഗീതം പൂർത്തിയാകുന്നു

 17.  ബി. സി. 997 (ഏകദേശം 3,000 വർഷംമുമ്പ്) യിസ്രായേൽ രണ്ടുരാജ്യങ്ങളായി വിഭജിക്കപ്പെടുന്നു

 18.  ഏകദേശം ബി. സി. 717 (ഏകദേശം 2,720 വർഷംമുമ്പ്) സദൃശവാക്യങ്ങളുടെ സമാഹണം പൂർത്തിയാകുന്നു

 19.  ബി. സി. 607 (ഏകദേശം 2,610 വർഷംമുമ്പ്) യെരുലേം നശിപ്പിക്കപ്പെടുന്നു; ബാബിലോണിലെ പ്രവാസം ആരംഭിക്കുന്നു

 20. ബി. സി. 539 കോരെശ്‌ ബാബിലോൺ പിടിച്ചടക്കുന്നു

 21. ബി. സി. 537 (ഏകദേശം 2,540 വർഷംമുമ്പ്) യഹൂദ പ്രവാസികൾ യെരുലേമിലേക്ക് മടങ്ങുന്നു

 22. ബി. സി. 455 യെരുലേമിന്‍റെ മതിൽ പുതുക്കിപ്പണിയുന്നു; 69 ആഴ്‌ചട്ടം ആരംഭിക്കുന്നു

 23.  ബി. സി. 443-നുശേഷം മലാഖിയുടെ പ്രാവനിപുസ്‌തകം പൂർത്തിയാകുന്നു

 24.  ഏകദേശം ബി. സി. 2 യേശുവിന്‍റെ ജനനം

 25. എ. ഡി. 29 (ഏകദേശം 1,980 വർഷംമുമ്പ്) യേശു സ്‌നാമേൽക്കുന്നു;  യേശു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കാൻ തുടങ്ങുന്നു

 26. എ. ഡി. 31 യേശു 12 അപ്പൊസ്‌തന്മാരെ തിരഞ്ഞെടുക്കുന്നു; ഗിരിപ്രഭാഷണം

 27.  എ. ഡി. 32 യേശു ലാസറിനെ ഉയിർപ്പിക്കുന്നു

 28. എ. ഡി. 33, നീസാൻ 14 യേശു വധിക്കപ്പെടുന്നു

 29. എ. ഡി. 33, നീസാൻ 16 യേശു ഉയിർപ്പിക്കപ്പെടുന്നു

 30.  എ. ഡി. 33, സീവാൻ 6 പെന്തെക്കൊസ്‌ത്‌; പരിശുദ്ധാത്മാവിനെ പകരുന്നു (മേയ്‌ പകുതിയും ജൂൺ പകുതിയും ഉൾക്കൊള്ളുന്നതാണ്‌ എബ്രായ കലണ്ടർപ്രകാമുള്ള സീവാൻ മാസം)

 31. എ. ഡി. 36 (ഏകദേശം 1,970 വർഷംമുമ്പ്) കൊർന്നേല്യൊസ്‌ ക്രിസ്‌ത്യാനിയാകുന്നു

 32.  ഏകദേശം എ. ഡി. 47-48 പൗലോസിന്‍റെ ഒന്നാമത്തെ പ്രസംഗപര്യടനം

 33. ഏകദേശം എ. ഡി. 49-52 പൗലോസിന്‍റെ രണ്ടാമത്തെ പ്രസംഗപര്യടനം

 34. ഏകദേശം എ. ഡി. 52-56 പൗലോസിന്‍റെ മൂന്നാത്തെ പ്രസംഗപര്യടനം

 35.  ഏകദേശം എ. ഡി. 60-61 റോമിൽ തടവിലായിരിക്കെ പൗലോസ്‌ ലേഖനങ്ങൾ എഴുതുന്നു

 36.  എ. ഡി. 62-നുമുമ്പ് യേശുവിന്‍റെ അർധസഹോനായ യാക്കോബ്‌ തന്‍റെ ലേഖനം എഴുതുന്നു

 37.  എ. ഡി. 66 യഹൂദന്മാർ റോമിനെതിരെ കലാപം ഉയർത്തുന്നു

 38. എ. ഡി. 70 (ഏകദേശം 1,930 വർഷംമുമ്പ്) റോമാക്കാർ യെരുലേമും ആലയവും നശിപ്പിക്കുന്നു

 39.  ഏകദേശം എ. ഡി. 96 (ഏകദേശം 1,910 വർഷംമുമ്പ്) യോഹന്നാൻ വെളിപാട്‌ എഴുതുന്നു

 40. ഏകദേശം എ. ഡി. 100 അപ്പൊസ്‌തന്മാരിൽ ശേഷിച്ചിരുന്ന യോഹന്നാനും മരിക്കുന്നു