വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പരിശോധിക്കേണ്ടത്‌ എന്തുകൊണ്ട്?

ബൈബിൾ പരിശോധിക്കേണ്ടത്‌ എന്തുകൊണ്ട്?

നിങ്ങൾ എപ്പോഴെങ്കിലും ബൈബിൾ വായിച്ചിട്ടുണ്ടോ? ബൈബിൾപോലെ വ്യാപമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു കൃതിയും ലോകത്തിലില്ല. ഈ ഉത്‌കൃഷ്ട ഗ്രന്ഥത്തിങ്ങിയിട്ടുള്ള സന്ദേശം, എല്ലാ സാംസ്‌കാരിക പശ്ചാത്തത്തിൽപ്പെട്ടവർക്കും ഒരുപോലെ ആശ്വാവും പ്രത്യായും നൽകിയിട്ടുണ്ട്. നിത്യജീവിത്തിൽ പ്രയോനംചെയ്യുന്ന പ്രായോഗിമായ അനേകം ബുദ്ധിയുദേങ്ങൾ ബൈബിളിലുണ്ടെന്നും ഇവർ മനസ്സിലാക്കിയിരിക്കുന്നു. എന്നിരുന്നാലും പലർക്കും ഈ ഗ്രന്ഥത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. ഒരുപക്ഷേ നിങ്ങൾക്ക് മതത്തിൽ താത്‌പര്യമില്ലായിരിക്കാമെങ്കിലും ബൈബിളിൽ എന്താണുള്ളതെന്ന് അറിയാൻ ജിജ്ഞായുണ്ടായിരിക്കും. ഈ പത്രിക നിങ്ങൾക്ക് ബൈബിളിനെപ്പറ്റി ഒരു ആകമാവീക്ഷണം നൽകും.

ബൈബിൾ വായിച്ചുതുങ്ങുന്നതിനുമുമ്പ് അതിന്‍റെ ചില സവിശേകൾ അറിഞ്ഞിരിക്കുന്നത്‌ സഹായംചെയ്യും. വിശുദ്ധ വേദപുസ്‌തമെന്ന് അറിയപ്പെടുന്ന ബൈബിൾ വാസ്‌തത്തിൽ 66 പുസ്‌തങ്ങളുടെ ഒരു സമാഹാമാണ്‌. ആദ്യത്തെ പുസ്‌തത്തിന്‍റെ പേര്‌ “ഉല്‌പത്തി” എന്നാണ്‌; അവസാത്തെ പുസ്‌തത്തിന്‍റേത്‌, “വെളിപാട്‌” എന്നും.

ആരാണ്‌ ബൈബിളിന്‍റെ ഗ്രന്ഥകർത്താവ്‌? 40-ഓളം പുരുന്മാരാണ്‌ ബൈബിൾ എഴുതിയത്‌; ഏതാണ്ട് 1,600 വർഷം വേണ്ടിന്നു അത്‌ പൂർത്തിയാക്കാൻ. എന്നാൽ ഇവരാരും ബൈബിളിന്‍റെ ഗ്രന്ഥകർത്താക്കളാണെന്ന് അവകാപ്പെട്ടില്ല. പകരം, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌” എന്ന് എഴുത്തുകാരിൽ ഒരാൾ രേഖപ്പെടുത്തി. (2 തിമൊഥെയൊസ്‌ 3:16) “യഹോയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്‍റെ വചനം എന്‍റെ നാവിന്മേൽ ഇരിക്കുന്നു” എന്ന് മറ്റൊരു എഴുത്തുകാരൻ പറഞ്ഞു. (2 ശമൂവേൽ 23:2) അങ്ങനെ, അഖിലാണ്ഡത്തിന്‍റെ അധീശ്വനായ യഹോയാംദൈമാണ്‌ ബൈബിളിന്‍റെ ഗ്രന്ഥകർത്താവെന്ന് അതിന്‍റെ എഴുത്തുകാർ വ്യക്തമാക്കി. മനുഷ്യർ തന്നെ അറിയാനും തന്നോട്‌ അടുത്തുരാനും ദൈവം ആഗ്രഹിക്കുന്നുവെന്ന് ബൈബിളെഴുത്തുകാർ വെളിപ്പെടുത്തുന്നു.

ബൈബിളിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാപ്പെട്ട സംഗതിയുണ്ട്: അതിന്‍റെ ഇതിവൃത്തം. മനുഷ്യരാശിയെ ഭരിക്കാനുള്ള ദൈവത്തിന്‍റെ അവകാശം, അവന്‍റെ സ്വർഗീയ ഗവൺമെന്‍റ് മുഖാന്തരം സംസ്ഥാപിക്കപ്പെടുന്നതാണ്‌ ബൈബിളിന്‍റെ ആധാരവിയം. ഉല്‌പത്തിമുതൽ വെളിപാടുരെയുള്ള പുസ്‌തങ്ങളിലൂടെ ഈ ഇതിവൃത്തം വികാസംപ്രാപിക്കുന്നത്‌ എങ്ങനെയെന്ന് ഈ പത്രിക തുടർന്നുവായിക്കുമ്പോൾ മനസ്സിലാകും.

ഇനി, ലോകത്തിലെ ഏറ്റവും പ്രചാരം നേടിയ ഗ്രന്ഥമായ ബൈബിളിന്‍റെ സന്ദേശം ഈ പത്രിയുടെ താളുളിൽനിന്ന് വായിച്ചുസ്സിലാക്കുക.