വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അനുബന്ധം

നാം വിശേദിങ്ങൾ ആഘോഷിക്കമോ?

നാം വിശേദിങ്ങൾ ആഘോഷിക്കമോ?

ഇക്കാലത്ത്‌ ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും ജനപ്രീതി നേടിയിരിക്കുന്ന മതപരവും മതേതവും ആയ വിശേദിങ്ങളുടെ ഉത്ഭവം ബൈബിൾ അല്ല. എങ്കിൽ, അത്തരം ആഘോങ്ങളുടെ ഉത്ഭവം എവിടെയാണ്‌? പരാമർശഗ്രന്ഥങ്ങളിൽ ഗവേഷണം ചെയ്‌താൽ, നിങ്ങളുടെ പ്രദേത്തെ വിശേദിങ്ങൾ സംബന്ധിച്ച രസകരമായ ആശയങ്ങൾ നിങ്ങൾക്കു മനസ്സിലാക്കാം. ഏതാനും ഉദാഹങ്ങൾ നോക്കുക.

 ഈസ്റ്റർ. “ഈസ്റ്റർ ആഘോഷം സംബന്ധിച്ച യാതൊരു സൂചനയും പുതിയ നിയമത്തിലില്ല” എന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. എങ്ങനെയാണ്‌ ഈസ്റ്റർ ആരംഭിച്ചത്‌? പുറജാതി ആരാധയിൽനിന്നാണ്‌ അതിന്‍റെ ഉത്ഭവം. ഈ വിശേദിസം യേശു ഉയിർപ്പിക്കപ്പെട്ടതിന്‍റെ അനുസ്‌മമെന്ന പേരിലാണ്‌ ആഘോഷിക്കപ്പെടുന്നതെങ്കിലും, ഈസ്റ്ററുമായി ബന്ധപ്പെട്ട ആചാരങ്ങൾ ക്രിസ്‌തീമല്ല.

പുതുത്സരാഘോങ്ങൾ. പുതുത്സരാഘോങ്ങളുടെ തീയതിയും ബന്ധപ്പെട്ട ആചാരങ്ങളും ഓരോ രാജ്യത്തും വ്യത്യസ്‌തമാണ്‌. ഈ ആഘോത്തിന്‍റെ ഉത്ഭവം സംബന്ധിച്ച് ദ വേൾഡ്‌ ബുക്ക് എൻസൈക്ലോപീഡിപറയുന്നു: “ബി.സി. 46-ൽ, റോമൻ ഭരണാധികാരി ആയിരുന്ന ജൂലിയസ്‌ സീസർ പുതുത്സര ദിനമായി ജനുവരി 1 തിരഞ്ഞെടുത്തു. റോമാക്കാർ ഈ ദിവസത്തെ, കവാടങ്ങളുടെയും വാതിലുളുടെയും തുടക്കങ്ങളുടെയും ദേവനായ ജെയ്‌നസിനു സമർപ്പിച്ചു. മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന ഇരട്ട മുഖമുള്ള ജെയ്‌നസിന്‍റെ പേരിൽനിന്നാണ്‌ ജനുവരി ഉണ്ടായത്‌.” അതുകൊണ്ട്, പുതുത്സരാഘോങ്ങൾക്ക് അടിസ്ഥാനം പുറജാതീയ ആചാരങ്ങളാണ്‌.

വാലന്‍റൈൻ ദിനം. ദ വേൾഡ്‌ ബുക്ക് എൻസൈക്ലോപീഡിപറയുന്നു: “വാലന്‍റൈൻ ദിനം വരുന്നത്‌ വാലന്‍റൈൻ എന്നു പേരുള്ള രണ്ടു വ്യത്യസ്‌ത ക്രിസ്‌തീയ രക്തസാക്ഷിളുടെ തിരുനാൾ ദിനത്തിലാണ്‌. എന്നാൽ ആ ദിനത്തോടു ബന്ധപ്പെട്ട ആചാരങ്ങൾ . . . സാധ്യനുരിച്ച് എല്ലാ ഫെബ്രുരി 15-‍ാ‍ം തീയതിയും ആഘോഷിക്കപ്പെട്ടുപോന്ന ലൂപ്പർക്കാലിഎന്നു വിളിക്കപ്പെട്ടിരുന്ന റോമൻ തിരുനാളിൽനിന്നാണ്‌ വന്നിട്ടുള്ളത്‌. ആ തിരുനാൾ സ്‌ത്രീളുടെയും വിവാത്തിന്‍റെയും ദേവിയായ ജൂണോയുടെയും പ്രകൃതി ദേവനായ പാൻദേന്‍റെയും ബഹുമാനാർഥമാണ്‌ നടത്തിയിരുന്നത്‌.

മറ്റു വിശേദിങ്ങൾ. ലോകമെമ്പാടുമുള്ള എല്ലാ ആഘോങ്ങളെക്കുറിച്ചും ഇപ്പോൾ ചർച്ചചെയ്യാനാവില്ല. എന്നിരുന്നാലും, മനുഷ്യരെയോ മാനുഷിക സംഘടളെയോ മഹത്ത്വപ്പെടുത്തുന്ന വിശേദിങ്ങൾ യഹോയ്‌ക്കു സ്വീകാര്യമല്ല. (യിരെമ്യാവു 17:5-7; പ്രവൃത്തികൾ 10:25, 26) മതപരമായ ആഘോങ്ങൾ യഹോയ്‌ക്കു പ്രസാമാണോ അല്ലയോ എന്നു നിർണയിക്കുന്നതിൽ അവയുടെ ഉത്ഭവത്തിനും പങ്കുണ്ടെന്ന് ഓർത്തിരിക്കുക. (യെശയ്യാവു 52:11; വെളിപ്പാടു 18:4) മതേതമായ വിശേദിങ്ങളിൽ പങ്കുപറ്റുന്നതു ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കാൻ, ഈ പുസ്‌തത്തിന്‍റെ 16-‍ാ‍ം അധ്യാത്തിൽ കൊടുത്തിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ നിങ്ങളെ സഹായിക്കും.