വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം ഒന്ന്

ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്?

ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്?
  •  ദൈവം യഥാർഥത്തിൽ നിങ്ങളെക്കുറിച്ചു ചിന്തയുള്ളനാണോ?

  • ദൈവം എങ്ങനെയുള്ളനാണ്‌? അവന്‌ ഒരു പേരുണ്ടോ?

  • ദൈവത്തോട്‌ അടുത്തുചെല്ലുക സാധ്യമാണോ?

1, 2. ചോദ്യങ്ങൾ ചോദിക്കുന്നത്‌ മിക്കപ്പോഴും പ്രയോമായിരിക്കുന്നത്‌ എന്തുകൊണ്ട്?

കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സംസാരിക്കാറാകുന്നതോടെ മിക്ക കുട്ടിളും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങും. അത്ഭുതത്തോടെയും ആകാംക്ഷയോടെയും നിങ്ങളെ നോക്കിക്കൊണ്ട് അവർ ഇങ്ങനെ ചോദിച്ചേക്കാം: ആകാശത്തിനെന്താ നീലനിറം? നക്ഷത്രങ്ങൾ എന്താ മിന്നുന്നത്‌? ആരാ പക്ഷികളെ പാട്ടു പഠിപ്പിച്ചത്‌? ഉത്തരം നൽകാൻ നിങ്ങൾ പരമാധി ശ്രമിച്ചേക്കാം, പക്ഷേ അത്‌ എല്ലായ്‌പോഴും അത്ര എളുപ്പമല്ല. മിക്കപ്പോഴും എത്രനല്ല ഉത്തരം കൊടുത്താലും ശരി, ഉടനെ വരും അടുത്ത ചോദ്യം: ‘അത്‌ എന്താ?’

2 എന്നാൽ കുട്ടികൾ മാത്രമല്ല ചോദ്യങ്ങൾ ചോദിക്കാറുള്ളത്‌. മുതിർന്നുവേ നാമും ചോദ്യങ്ങൾ ചോദിക്കുന്നു. വഴി മനസ്സിലാക്കാനോ ഒഴിവാക്കേണ്ട അപകടങ്ങളെക്കുറിച്ച് അറിയാനോ ജിജ്ഞായെ തൃപ്‌തിപ്പെടുത്താനോ ഒക്കെയാണ്‌ അത്‌. എന്നാൽ പലരും ചോദ്യം ചോദിക്കുന്ന ആ ശീലം കുറെക്കാലം കഴിയുമ്പോൾ വിട്ടുയുന്നതായി തോന്നുന്നു, പ്രത്യേകിച്ച് ഏറ്റവും പ്രധാപ്പെട്ട ചോദ്യങ്ങൾ. ഇനി, ചോദ്യങ്ങൾ ഉണ്ടെങ്കിൽത്തന്നെ ഉത്തരം കണ്ടെത്താൻ അവർ മിനക്കെടാറുമില്ല.

3. സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം പലരും ഉപേക്ഷിക്കുന്നത്‌ എന്തുകൊണ്ട്?

3 ഈ പുസ്‌തത്തിന്‍റെ പുറംപേജിൽത്തന്നെ ഒരു ചോദ്യമുണ്ട്. കൂടാതെ ആമുഖത്തിലും അധ്യാത്തിന്‍റെ തുടക്കത്തിലും ചോദ്യങ്ങളുണ്ട്.  അവയെക്കുറിച്ച് ഒന്നു ചിന്തിക്കുക. നിങ്ങൾക്കു ചോദിക്കാവുന്ന ഏറ്റവും പ്രധാപ്പെട്ട ചില ചോദ്യങ്ങളാണിവ. എന്നാൽ, പലരും ഇവയുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചിരിക്കുന്നു. എന്തുകൊണ്ട്? ബൈബിളിൽ ഇവയ്‌ക്ക് ഉത്തരമുണ്ടോ? അതിലെ ഉത്തരം മനസ്സിലാക്കാനാവാത്തവിധം ബുദ്ധിമുട്ടുള്ളതാണെന്നു ചിലർ വിചാരിക്കുന്നു. ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ നാണക്കേടാകുമെന്ന ഭയമാണു മറ്റു ചിലർക്ക്. ഇനി വേറെ ചിലരാട്ടെ, ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന ജോലി മതനേതാക്കൾക്കും ആത്മീയ ഗുരുക്കന്മാർക്കും വിട്ടുകൊടുക്കുന്നതാണ്‌ ഏറ്റവും നല്ലതെന്നു വിശ്വസിക്കുന്നു. നിങ്ങളെ സംബന്ധിച്ചോ?

4, 5. ജീവിത്തിൽ നമുക്കു ചോദിക്കാവുന്ന ചില സുപ്രധാന ചോദ്യങ്ങൾ ഏവ, നാം ഉത്തരം അന്വേഷിക്കേണ്ടത്‌ എന്തുകൊണ്ട്?

4 ജീവിത്തിലെ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നതിൽ നിങ്ങൾ തത്‌പനായിരിക്കുല്ലോ. ‘ജീവിത്തിന്‍റെ ഉദ്ദേശ്യമെന്താണ്‌? ഈ ജീവിതം മാത്രമേ ഉള്ളോ? ദൈവം യഥാർഥത്തിൽ എങ്ങനെയുള്ളനാണ്‌?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴെങ്കിലുമൊക്കെ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടായിരിക്കും. ഇത്തരം ചോദ്യങ്ങൾ ഉള്ളതു നല്ലതുന്നെ. എന്നാൽ മനസ്സിൽപ്പിടിക്കേണ്ട സുപ്രധാന കാര്യം, അവയ്‌ക്കു തൃപ്‌തിവും ആശ്രയയോഗ്യവും ആയ ഉത്തരം ലഭിക്കുന്നതുരെ അതിനായുള്ള അന്വേണം തുടരണം എന്നതാണ്‌. പ്രശസ്‌ത അധ്യാനായിരുന്ന യേശുക്രിസ്‌തു ഇപ്രകാരം പ്രസ്‌താവിച്ചു: “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ [“അന്വേഷിച്ചുകൊണ്ടേയിരിപ്പിൻ,” NW] എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.”—മത്തായി 7:7.

5 സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ ‘അന്വേഷിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ’ ആ ശ്രമം വളരെ പ്രതിദാമായിരിക്കും. (സദൃശവാക്യങ്ങൾ 2:1-5) മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലുംരി അവയ്‌ക്കുള്ള ഉത്തരങ്ങൾ ലഭ്യമാണ്‌, അവ കണ്ടെത്താനും കഴിയും—ബൈബിളിൽ. അവ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലെന്നു മാത്രമല്ല, പ്രത്യായും സന്തോവും നൽകുന്നയുമാണ്‌. ഇപ്പോൾപ്പോലും ഒരു സംതൃപ്‌ത ജീവിതം നയിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ അവയ്‌ക്കു കഴിയും. ആദ്യമായി, അനേകരെ വിഷമിപ്പിച്ചിട്ടുള്ള ഒരു ചോദ്യം നമുക്കു പരിചിന്തിക്കാം.

ദൈവം നമ്മെ സംബന്ധിച്ച് ചിന്തയില്ലാത്ത കഠിനഹൃനാണോ?

6. മനുഷ്യന്‍റെ കഷ്ടപ്പാടുളെക്കുറിച്ചു ദൈവത്തിനു ചിന്തയില്ലെന്ന് അനേകർ വിചാരിക്കുന്നത്‌ എന്തുകൊണ്ട്?

6 ആ ചോദ്യത്തിന്‍റെ ഉത്തരം ‘അതേ’ എന്നാണെന്നു പലരും വിചാരിക്കുന്നു. ‘ദൈവത്തിന്‌ നമ്മുടെ കാര്യത്തിൽ ചിന്തയുണ്ടായിരുന്നെങ്കിൽ ഈ ലോകം ഇതുപോലെ ആയിരിക്കുമായിരുന്നില്ലല്ലോ’ എന്നാണ്‌  അവരുടെ വാദം. യുദ്ധവും വിദ്വേവും ദുരിവും നിറഞ്ഞ ഒരു ലോകമാണു നമുക്കു ചുറ്റും. ഇനി നമ്മുടെ സ്വന്തം കാര്യമെടുത്താലോ, നാം രോഗിളായിത്തീരുന്നു, കഷ്ടപ്പാടും ദുരിവും അനുഭവിക്കുന്നു, നമുക്കു പ്രിയപ്പെട്ടരെ മരണത്തിൽ നഷ്ടമാകുന്നു. അതിനാൽ, അനേകരും ഇങ്ങനെ ചോദിക്കുന്നു: ‘നമ്മെയും നമ്മുടെ പ്രശ്‌നങ്ങളെയും കുറിച്ചു ദൈവത്തിനു ചിന്തയുണ്ടെങ്കിൽ, ഇത്തരം കാര്യങ്ങൾ അവൻ തടയുമായിരുന്നില്ലേ?’

7. (എ) ദൈവം കഠിനഹൃനാണെന്ന് അനേകരും ചിന്തിക്കാൻ മതോദേഷ്ടാക്കൾ ഇടയാക്കിയിരിക്കുന്നത്‌ എങ്ങനെ? (ബി) നമുക്കു നേരിട്ടേക്കാവുന്ന ദുരിങ്ങൾ സംബന്ധിച്ച് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

7 ദൈവം കഠിനഹൃനാണെന്ന് ആളുകൾ ചിന്തിക്കാൻ ചിലപ്പോൾ മതോദേഷ്ടാക്കൾതന്നെ ഇടയാക്കുന്നു എന്നതാണ്‌ ഏറെ കഷ്ടം. അത്‌ എങ്ങനെയാണ്‌? ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അതു ദൈവഹിമാണെന്ന് അവർ പറയുന്നു. ഫലത്തിൽ, അത്തരം ഉപദേഷ്ടാക്കന്മാർ നമുക്കു നേരിടുന്ന മോശമായ കാര്യങ്ങൾക്കു ദൈവത്തെ പഴിചാരുയാണ്‌. എന്നാൽ സത്യാവസ്ഥ അതാണോ? ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നത്‌? യാക്കോബ്‌ 1:13 ഇങ്ങനെ ഉത്തരം നൽകുന്നു: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” അതുകൊണ്ട്, ഈ ലോകത്തിൽ നിങ്ങൾക്കു ചുറ്റും കാണുന്ന ദുഷ്ടതയ്‌ക്ക് ഉത്തരവാദി ഒരിക്കലും ദൈവമല്ല. (ഇയ്യോബ്‌ 34:10-12) മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നുവെന്നതു സത്യമാണ്‌. എന്നാൽ, ഒരു കാര്യം നടക്കാൻ അനുവദിക്കുന്നതും അതിനു കാരണക്കാരൻ ആകുന്നതും തമ്മിൽ വലിയ വ്യത്യാമുണ്ട്.

8, 9. (എ) ദുഷ്ടത അനുവദിക്കുന്നതും അതിനു കാരണക്കാരൻ ആകുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങൾ എങ്ങനെ ദൃഷ്ടാന്തീരിക്കും? (ബി) വഴിപിഴച്ച ഒരു ഗതി പിന്തുരാൻ മനുഷ്യവർഗത്തെ അനുവദിച്ചുകൊണ്ടുള്ള ദൈവത്തിന്‍റെ തീരുമാത്തെ നാം കുറ്റപ്പെടുത്തുന്നതു ശരിയല്ലാത്തത്‌ എന്തുകൊണ്ട്?

8 ഉദാഹത്തിന്‌, ജ്ഞാനിയും സ്‌നേവാനും ആയ ഒരു പിതാവിനെയും പ്രായപൂർത്തിയായ ഒരു മകനെയും കുറിച്ചു ചിന്തിക്കുക. ആ മകൻ ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണു താമസം. അവൻ ഒരു മത്സരിയായിത്തീർന്നു വീടുവിട്ടുപോകാൻ തീരുമാനിക്കുന്നു, പിതാവ്‌ അവനെ തടയുന്നില്ല. മകൻ കുത്തഴിഞ്ഞ ജീവിതം നയിച്ചു കുഴപ്പത്തിലാകുന്നു. മകന്‍റെ പ്രശ്‌നങ്ങൾക്കു കാരണക്കാരൻ പിതാവാണോ? അല്ല. (ലൂക്കൊസ്‌ 15:11-13) സമാനമായി, മനുഷ്യർ മോശമായ ഒരു ഗതി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ദൈവം അവരെ തടഞ്ഞില്ല. എന്നാൽ അതിന്‍റെ ഫലമായി ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങൾക്കു കാരണക്കാരൻ അവനല്ല. അപ്പോൾ, മനുഷ്യവർഗത്തിന്‍റെ പ്രശ്‌നങ്ങൾക്കെല്ലാം ദൈവത്തെ കുറ്റപ്പെടുത്തുന്നത്‌ ഒരിക്കലും ശരിയായിരിക്കുയില്ല.

 9 ഒരു ദുഷിച്ച ഗതിയിലൂടെ പോകാൻ മനുഷ്യവർഗത്തെ അനുവദിച്ചതിന്‌ ദൈവത്തിന്‍റെ പക്ഷത്ത്‌ ഈടുറ്റ കാരണങ്ങളുണ്ട്. അവൻ ജ്ഞാനിയും ശക്തനുമായ ഒരു സ്രഷ്ടാവാണ്‌, അവന്‌ ഈ കാരണങ്ങൾ നമ്മോടു വിശദീരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നിരുന്നാലും, സ്‌നേഹം നിമിത്തം അവൻ അതു ചെയ്‌തിരിക്കുന്നു. ഈ കാരണങ്ങളെക്കുറിച്ച് 11-‍ാ‍ം അധ്യാത്തിൽ നിങ്ങൾ കൂടുലായി പഠിക്കുന്നതായിരിക്കും. എന്നാൽ ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക: നാം അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ദൈവമല്ല. നേരെറിച്ച്, അവൻ പ്രശ്‌ന പരിഹാത്തിനുള്ള ഏക പ്രത്യാശ പ്രദാനം ചെയ്‌തിരിക്കുന്നു!—യെശയ്യാവു 33:2.

10. ദുഷ്ടതയുടെ സകല ഫലങ്ങളും ദൈവം നീക്കിക്കയുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്?

10 മാത്രമല്ല, ദൈവം പരിശുദ്ധനാണ്‌. (യെശയ്യാവു 6:3) അതിന്‍റെ അർഥം, അവൻ നിർമനും കുറ്റമറ്റനും ആണെന്നാണ്‌. അവനിൽ ദുഷ്ടതയുടെ ഒരു കണികപോലുമില്ല. അതുകൊണ്ട് നമുക്ക് അവനെ പൂർണമായി വിശ്വസിക്കാം. ദുഷിപ്പിക്കപ്പെടാൻ സാധ്യയുള്ള മനുഷ്യരെക്കുറിച്ച് നമുക്ക് അങ്ങനെ പറയാൻ സാധിക്കില്ല. കൂടാതെ, അധികാത്തിലിരിക്കുന്ന ഏറ്റവും സത്യസന്ധനായ വ്യക്തിക്കുപോലും ദുഷ്ടമനുഷ്യർ വരുത്തിവെക്കുന്ന പ്രശ്‌നങ്ങൾ മുഴുനും ഇല്ലാതാക്കാനുള്ള പ്രാപ്‌തി ഇല്ല. എന്നാൽ ദൈവം സർവശക്തനാണ്‌. മനുഷ്യവർഗത്തിന്മേലുള്ള ദുഷ്ടതയുടെ എല്ലാ ഫലങ്ങളും നീക്കിക്കയാൻ അവനു കഴിയും. അതുതന്നെയാണ്‌ അവൻ ചെയ്യാൻ പോകുന്നതും. ദുഷ്ടത എന്നേക്കുമായി അവസാനിപ്പിക്കുന്ന ഒരു വിധത്തിലായിരിക്കും ദൈവം പ്രവർത്തിക്കുക!—സങ്കീർത്തനം 37:9-11.

നാം അനുഭവിക്കുന്ന അനീതി സംബന്ധിച്ച് ദൈവത്തിന്‌ എന്തു തോന്നുന്നു?

11. (എ) ദൈവം അന്യാവും അനീതിയും എങ്ങനെ വീക്ഷിക്കുന്നു? (ബി) നിങ്ങൾ കഷ്ടപ്പെടുന്നതു കാണുമ്പോൾ ദൈവത്തിന്‌ എന്തു തോന്നുന്നു?

11 ദൈവം പ്രവർത്തിക്കുന്ന ആ സമയം ആകുന്നതുരെ, നിങ്ങളുടെ ജീവിത്തിലും ലോകത്തിലും സംഭവിക്കുന്ന കാര്യങ്ങൾ അവനെ എങ്ങനെയാണു ബാധിക്കുന്നത്‌? ദൈവം “ന്യായപ്രിനാകുന്നു” എന്നു ബൈബിൾ പഠിപ്പിക്കുന്നു. (സങ്കീർത്തനം 37:28) അതുകൊണ്ട് ശരിയേത്‌, തെറ്റേത്‌ എന്നതിൽ അവൻ അതീവ തത്‌പനാണ്‌. സകലതരം അന്യാവും അനീതിയും അവൻ വെറുക്കുന്നു. പുരാകാലത്ത്‌ ഭൂമിയിൽ ദുഷ്ടത നിറഞ്ഞപ്പോൾ അത്‌ ദൈവത്തിന്‍റെ “ഹൃദയത്തിന്നു ദുഃഖമായി” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 6:5, 6) ദൈവത്തിനു മാറ്റം വന്നിട്ടില്ല. (മലാഖി 3:6) ലോകമെമ്പാടുമുള്ള ദുരിങ്ങൾ കാണുമ്പോൾ ദൈവത്തിന്‌ ഇന്നും അതേ വേദനന്നെ അനുഭപ്പെടുന്നു. മനുഷ്യർ കഷ്ടപ്പെടുന്നതു  കാണാൻ അവൻ ആഗ്രഹിക്കുന്നതേയില്ല. “അവൻ നിങ്ങൾക്കായി കരുതുന്നതായാൽ നിങ്ങളുടെ സകല ചിന്താകുവും അവന്‍റെമേൽ ഇട്ടുകൊൾവിൻ” എന്നു ബൈബിൾ പറയുന്നു.—1 പത്രൊസ്‌ 5:7.

യഹോവ പ്രപഞ്ചത്തിന്‍റെ സ്‌നേവാനായ സ്രഷ്ടാവാണെന്നു ബൈബിൾ പഠിപ്പിക്കുന്നു

12, 13. (എ) സ്‌നേഹം പോലുള്ള നല്ല ഗുണങ്ങൾ നമുക്കുള്ളത്‌ എന്തുകൊണ്ട്, ലോകത്തിലെ കഷ്ടപ്പാടു സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ സ്‌നേഹം സ്വാധീനിക്കുന്നത്‌ എങ്ങനെ? (ബി) ലോകത്തിലെ പ്രശ്‌നങ്ങളോടുള്ള ബന്ധത്തിൽ ദൈവം പ്രവർത്തിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്?

12 മനുഷ്യന്‍റെ കഷ്ടപ്പാടുകൾ ദൈവത്തെ വേദനിപ്പിക്കുന്നെന്ന് നമുക്ക് എങ്ങനെയാണ്‌ ഉറപ്പുണ്ടായിരിക്കാനാകുക? അതിനു കൂടുലായ തെളിവുണ്ട്. ദൈവത്തിന്‍റെ സാദൃശ്യപ്രകാമാണ്‌ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ബൈബിൾ പഠിപ്പിക്കുന്നു. (ഉല്‌പത്തി 1:26) നമുക്കുള്ള നല്ല ഗുണങ്ങൾ ദൈവത്തിൽനിന്നു കിട്ടിയിട്ടുള്ളയാണെന്നു സാരം. നിഷ്‌കങ്കരായ ആളുകൾ കഷ്ടമനുവിക്കുന്നത്‌ നിങ്ങളെ ദുഃഖിപ്പിക്കുന്നുണ്ടോ? അത്തരം അനീതികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കിൽ, അവ ദൈവത്തെ എത്രയോ അധികം അസ്വസ്ഥനാക്കും!

13 മനുഷ്യന്‍റെ ഒരു മുന്തിയ സവിശേയാണ്‌ സ്‌നേഹിക്കാനുള്ള പ്രാപ്‌തി. അതും ദൈവത്തിന്‍റെ വ്യക്തിത്വത്തെ പ്രതിലിപ്പിക്കുന്നു. “ദൈവം സ്‌നേഹം തന്നേ” എന്നു ബൈബിൾ പഠിപ്പിക്കുന്നു. (1 യോഹന്നാൻ 4:8) ദൈവത്തിനു സ്‌നേമുള്ളതുകൊണ്ടാണ്‌ നമുക്കു സ്‌നേമുള്ളത്‌. ഈ ലോകത്തിലെ അനീതിയും കഷ്ടപ്പാടും അവസാനിപ്പിക്കാൻ സ്‌നേഹം നിങ്ങളെ പ്രേരിപ്പിക്കുമോ? അതിനുള്ള ശക്തി ഉണ്ടെങ്കിൽ നിങ്ങൾ അതു ചെയ്യുമോ? തീർച്ചയായും! അങ്ങനെയെങ്കിൽ ദൈവം കഷ്ടപ്പാടും അനീതിയും അവസാനിപ്പിക്കുമെന്നു നിങ്ങൾക്ക് പൂർണ ഉറപ്പുണ്ടായിരിക്കാനാകും. ഈ പുസ്‌തത്തിന്‍റെ ആമുഖത്തിൽ പരാമർശിച്ചിരിക്കുന്ന വാഗ്‌ദാങ്ങൾ വെറും സ്വപ്‌നമോ വ്യാമോമോ അല്ല. അവ ദൈവത്തിന്‍റെ വാഗ്‌ദാങ്ങളാണ്‌. അവ നിറവേറുന്നെ ചെയ്യും! എന്നിരുന്നാലും, അത്തരം വാഗ്‌ദാങ്ങളിൽ വിശ്വാമർപ്പിക്കുന്നതിന്‌ നിങ്ങൾ അവയുടെ ഉറവിമായ ദൈവത്തെക്കുറിച്ചു കൂടുതൽ അറിയേണ്ടിയിരിക്കുന്നു.

 ദൈവം ആരാണെന്നു നിങ്ങൾ അറിയാൻ അവൻ ആഗ്രഹിക്കുന്നു

ആർക്കെങ്കിലും നിങ്ങളെത്തന്നെ പരിചപ്പെടുത്തിക്കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ആ വ്യക്തിയോടു സ്വന്തംപേരു പറയില്ലേ? ദൈവം തന്‍റെ പേര്‌ ബൈബിളിലൂടെ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു

14. ദൈവത്തിന്‍റെ പേര്‌ എന്ത്, നാം അത്‌ ഉപയോഗിക്കേണ്ടത്‌ എന്തുകൊണ്ട്?

14 ആർക്കെങ്കിലും നിങ്ങളെത്തന്നെ പരിചപ്പെടുത്തിക്കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? ആ വ്യക്തിയോട്‌ നിങ്ങൾ പേരു പറയുയില്ലേ? ദൈവത്തിന്‌ ഒരു പേരുണ്ടോ? അവന്‍റെ പേര്‌ “ദൈവം” എന്നോ “കർത്താവ്‌” എന്നോ ആണെന്നു പല മതങ്ങളും പഠിപ്പിക്കുന്നു. എന്നാൽ ഇവ വ്യക്തിനാങ്ങളല്ല, “രാജാവ്‌,” “പ്രസിഡന്‍റ്” എന്നിവപോലുള്ള സ്ഥാനപ്പേരുളാണ്‌. ദൈവത്തിനു നിരവധി സ്ഥാനപ്പേരുകൾ ഉണ്ടെന്നു ബൈബിൾ പഠിപ്പിക്കുന്നു. “ദൈവം,” “കർത്താവ്‌” എന്നിവ ഇതിൽപ്പെടുന്നു. എന്നാൽ അതോടൊപ്പം ദൈവത്തിനു വ്യക്തിമായ ഒരു പേരുണ്ടെന്നും ബൈബിൾ പഠിപ്പിക്കുന്നുണ്ട്. ആ പേര്‌  യഹോവ എന്നാണ്‌. സങ്കീർത്തനം 83:18 ഇപ്രകാരം പറയുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” നിങ്ങൾ ഉപയോഗിക്കുന്ന ബൈബിളിൽ ആ പേരില്ലെങ്കിൽ, അതിന്‍റെ കാരണറിയാൻ ഈ പുസ്‌തത്തിന്‍റെ 195-7 പേജുളിലെ അനുബന്ധം ദയവായി പരിശോധിക്കുക. വാസ്‌തത്തിൽ, പുരാതന ബൈബിൾ കയ്യെഴുത്തുപ്രതിളിൽ ദൈവനാമം ആയിരക്കക്കിനു പ്രാവശ്യം കാണുന്നുണ്ട്. അതു കാണിക്കുന്നത്‌, തന്‍റെ പേര്‌ നിങ്ങൾ അറിയാനും ഉപയോഗിക്കാനും യഹോവ ആഗ്രഹിക്കുന്നുവെന്നാണ്‌. ഒരർഥത്തിൽ, ബൈബിളിലൂടെ ദൈവം തന്നെത്തന്നെ നിങ്ങൾക്കു പരിചപ്പെടുത്തിത്തരുയാണ്‌.

15. യഹോവ എന്ന പേര്‌ ദൈവത്തെക്കുറിച്ച് എന്തു സൂചിപ്പിക്കുന്നു?

15 വളരെ അർഥവത്തായ ഒരു പേരാണ്‌ ദൈവം സ്വീകരിച്ചിരിക്കുന്നത്‌. തന്‍റെ ഏതൊരു വാഗ്‌ദാവും നിറവേറ്റാനും ഏതൊരു ഉദ്ദേശ്യവും നടപ്പിലാക്കാനും ഉള്ള കഴിവ്‌ തനിക്കുണ്ടെന്നാണ്‌ യഹോവ എന്ന ആ പേര്‌ സൂചിപ്പിക്കുന്നത്‌. * ദൈവനാമം അതുല്യമാണ്‌. അത്‌ അവന്‍റേതു മാത്രമാണ്‌. പല വിധങ്ങളിൽ യഹോവ അതുല്യനാണ്‌. എങ്ങനെ?

16, 17. പിൻവരുന്ന സ്ഥാനപ്പേരുളിൽനിന്നു നമുക്കു യഹോയെക്കുറിച്ച് എന്തു പഠിക്കാനാകും? (എ) ‘സർവശക്തൻ’ (ബി) ‘നിത്യരാജാവ്‌’ (സി) ‘സ്രഷ്ടാവ്‌’

 16 സങ്കീർത്തനം 83:18  യഹോയെക്കുറിച്ചു പിൻവരുന്നവിധം പറയുന്നതായി നാം കണ്ടു: “നീ മാത്രം . . . അത്യുന്നതൻ.” സമാനമായി, യഹോയെ മാത്രമാണ്‌ ബൈബിൾ ‘സർവശക്തൻ’ എന്നു വിളിക്കുന്നത്‌. വെളിപ്പാടു 15:3 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ [യഹോവേ], നിന്‍റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ.” പ്രപഞ്ചത്തിൽവെച്ച് ഏറ്റവുധികം ശക്തിയുള്ളത്‌ യഹോയ്‌ക്കാണെന്ന് ‘സർവശക്തൻ’ എന്ന സ്ഥാനപ്പേര്‌ നമ്മോടു പറയുന്നു. അവന്‍റെ ശക്തിയെ മറ്റൊന്നിനോടും തുലനം ചെയ്യാനാവില്ല; അത്‌ അതിശ്രേഷ്‌ഠമാണ്‌. 1 തിമൊഥെയൊസ്‌ 1:17 യഹോയെ ‘നിത്യരാജാവെന്നും’ വിളിച്ചിരിക്കുന്നു. ‘നിത്യരാജാവ്‌’ എന്ന സ്ഥാനപ്പേര്‌ യഹോവ മറ്റൊരർഥത്തിലും അതുല്യനാണെന്നു നമ്മെ ഓർമിപ്പിക്കുന്നു. എക്കാലത്തും ജീവിച്ചിരുന്നിട്ടുള്ളത്‌ അവൻ മാത്രമാണ്‌. സങ്കീർത്തനം 90:2 ഇങ്ങനെ പറയുന്നു: “നീ അനാദിയായും ശാശ്വമായും ദൈവം ആകുന്നു.” അതിനെക്കുറിച്ചു ചിന്തിക്കുന്നതുന്നെ നമ്മിൽ ഭയാദവുണർത്തുന്നു, അല്ലേ?

17 യഹോവ മാത്രമാണ്‌ സ്രഷ്ടാവ്‌ എന്ന അർഥത്തിലും അവൻ അതുല്യനാണ്‌. വെളിപ്പാടു 4:11-ൽ നാം ഇപ്രകാരം വായിക്കുന്നു: “കർത്താവേ [യഹോവേ], നീ സർവ്വവും സൃഷ്ടിച്ചനും എല്ലാം നിന്‍റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” സ്വർഗത്തിലെ അദൃശ്യ ആത്മജീവികൾ, രാത്രികാങ്ങളിൽ ആകാശംനിയെ കാണുന്ന നക്ഷത്രങ്ങൾ, വൃക്ഷങ്ങളിലെ കായ്‌കനികൾ, സമുദ്രത്തിലും നദികളിലും നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ എന്നിങ്ങനെ നിങ്ങൾക്കു ചിന്തിക്കാനാകുന്ന സകലത്തിന്‍റെയും സ്രഷ്ടാവ്‌ അവനാണ്‌!

നിങ്ങൾക്കു യഹോയോട്‌ അടുത്തുചെല്ലാനാകുമോ?

18. ദൈവത്തോട്‌ ഒരിക്കലും അടുത്തുചെല്ലാനാവില്ലെന്നു ചിലർ വിചാരിക്കുന്നത്‌ എന്തുകൊണ്ട്, എന്നാൽ ബൈബിൾ എന്തു പഠിപ്പിക്കുന്നു?

18 യഹോയുടെ ഭയാദവുണർത്തുന്ന ഗുണങ്ങളെക്കുറിച്ചു വായിക്കുന്നത്‌ ചിലരെ അൽപ്പം ആശങ്കാകുരാക്കിയേക്കാം. ദൈവം വളരെ ഉയർന്നനാണ്‌, തങ്ങൾക്ക് ഒരിക്കലും അവനോട്‌ അടുത്തുചെല്ലാനാവില്ല, ഉന്നതനായ അത്തരമൊരു ദൈവം തങ്ങളെ ശ്രദ്ധിക്കുയില്ല എന്നൊക്കെ അവർ ഭയക്കുന്നു. എന്നാൽ അത്തരമൊരു ഭയത്തിന്‍റെ ആവശ്യമുണ്ടോ? ഇതിനു നേർവിരീമാണ്‌ ബൈബിൾ പഠിപ്പിക്കുന്നത്‌. യഹോയെക്കുറിച്ച് അത്‌ ഇങ്ങനെ പറയുന്നു: “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നനല്ല.” (പ്രവൃത്തികൾ 17:27) “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുരും” എന്നുപോലും ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.—യാക്കോബ്‌ 4:8.

19. (എ) ദൈവത്തോട്‌ അടുക്കുന്നതിനു തുടക്കമിടാൻ നമുക്ക് എങ്ങനെ കഴിയും, അതിന്‍റെ പ്രയോമെന്ത്? (ബി) ദൈവത്തിന്‍റെ ഏതെല്ലാം ഗുണങ്ങളാണ്‌ നിങ്ങളെ ഏറ്റവും ആകർഷിക്കുന്നത്‌?

 19 നിങ്ങൾക്ക് എങ്ങനെ ദൈവത്തോട്‌ അടുത്തുചെല്ലാനാകും? ആദ്യമായി, നിങ്ങൾ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത്‌, അതായത്‌, ദൈവത്തെക്കുറിച്ചു പഠിക്കുന്നത്‌ തുടരുക. യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, യഹോയെയും യേശുവിനെയും കുറിച്ചു പഠിക്കുന്നത്‌ “നിത്യജീവ”നിലേക്കു നയിക്കുന്നുവെന്നു ബൈബിൾ പഠിപ്പിക്കുന്നു! “ദൈവം സ്‌നേഹം തന്നേ” എന്നു നാം നേരത്തേ കണ്ടുകഴിഞ്ഞു. (1 യോഹന്നാൻ 4:16) ശ്രേഷ്‌ഠവും ആകർഷവും ആയ മറ്റനേകം ഗുണങ്ങളും യഹോയ്‌ക്കുണ്ട്. ഉദാഹത്തിന്‌, “യഹോയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷയും മഹാദയും വിശ്വസ്‌തയുമുള്ളവൻ” ആണെന്നു ബൈബിൾ പറയുന്നു. (പുറപ്പാടു 34:6) അവൻ “നല്ലവനും ക്ഷമിക്കുന്നനും” ആണ്‌. (സങ്കീർത്തനം 86:5) ഇവയും ആകർഷമായ മറ്റു ഗുണങ്ങളും തനിക്കുണ്ടെന്ന് യഹോവ ഏതു വിധത്തിൽ പ്രകടമാക്കിയിരിക്കുന്നുവെന്ന് ബൈബിൾ കൂടുലായി വായിക്കുമ്പോൾ നിങ്ങൾക്കു മനസ്സിലാകും.

20-22. (എ) ദൈവം അദൃശ്യനാണെന്നുള്ളത്‌ അവനോട്‌ അടുത്തുചെല്ലുന്നതിന്‌ ഒരു തടസ്സമാണോ? വിശദീരിക്കുക. (ബി) സദുദ്ദേശ്യത്തോടെ ചിലർ എന്തു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം, എന്നാൽ നിങ്ങൾ എന്തു ചെയ്യണം?

20 ദൈവം ഒരു ആത്മവ്യക്തി ആയതിനാൽ നിങ്ങൾക്ക് അവനെ കാണാനാവില്ല എന്നതു സത്യമാണ്‌. (യോഹന്നാൻ 1:18; 4:24; 1 തിമൊഥെയൊസ്‌ 1:17) എന്നുവരികിലും, ബൈബിളിലൂടെ ദൈവത്തെക്കുറിച്ചു പഠിക്കുന്നതു മുഖാന്തരം നിങ്ങൾക്ക് ഒരു വ്യക്തിയെന്ന നിലയിൽ അവനെ അറിയാനാകും. സങ്കീർത്തക്കാരൻ പറഞ്ഞതുപോലെ, നിങ്ങൾക്കു ‘യഹോയുടെ മനോത്വം കാണ്മാൻ’ സാധിക്കും. (സങ്കീർത്തനം 27:4; റോമർ 1:20) യഹോയെക്കുറിച്ചു പഠിക്കുന്തോറും അവൻ നിങ്ങൾക്കു കൂടുതൽ യഥാർഥമായിത്തീരും. അപ്പോൾ, അവനെ സ്‌നേഹിക്കുന്നതിനും അവനോട്‌ അടുക്കുന്നതിനും നിങ്ങൾക്കു കൂടുലായ കാരണം ഉണ്ടായിരിക്കും.

ഒരു നല്ല പിതാവിന്‌ തന്‍റെ മക്കളോടുള്ള സ്‌നേഹം, സ്വർഗീയ പിതാവിന്‌ നമ്മോടുള്ള വലിയ സ്‌നേത്തിന്‍റെ പ്രതിഫലനമാണ്‌

21 യഹോയെ നമ്മുടെ പിതാവായി കാണാൻ ബൈബിൾ പഠിപ്പിക്കുന്നതിന്‍റെ കാരണം നിങ്ങൾക്കു ക്രമേണ മനസ്സിലാകും. (മത്തായി 6:9) അവൻ നമുക്കു ജീവൻ നൽകുക മാത്രമല്ല, സാധ്യമാകുന്നതിലേക്കും ഏറ്റവും മെച്ചപ്പെട്ട ജീവിതം നമുക്കുണ്ടായിരിക്കാൻ ആഗ്രഹിക്കുയും ചെയ്യുന്നു. സ്‌നേവാനായ ഏതൊരു പിതാവും തന്‍റെ മക്കൾക്കുവേണ്ടി ആഗ്രഹിക്കുന്നതും അതുതന്നെയാണ്‌. (സങ്കീർത്തനം 36:9) മനുഷ്യർക്ക് യഹോയുടെ സ്‌നേഹിരാകാൻ കഴിയുമെന്നും ബൈബിൾ പഠിപ്പിക്കുന്നു. (യാക്കോബ്‌ 2:23) ചിന്തിക്കുക—പ്രപഞ്ച സ്രഷ്ടാവിന്‍റെ ഒരു സുഹൃത്തായിരിക്കാൻ നിങ്ങൾക്കു കഴിയും!

 22 നിങ്ങളുടെ ബൈബിൾ പഠനം പുരോമിക്കുമ്പോൾ, അതു നിറുത്താൻ സദുദ്ദേശ്യത്തോടെതന്നെ ചിലർ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നിങ്ങൾ പിൻപറ്റിപ്പോന്ന മതവിശ്വാങ്ങൾക്കു മാറ്റംരുത്താൻ പോകുയാണെന്ന് അവർ ആകുലപ്പെട്ടേക്കാം. എന്നാൽ, ഉണ്ടായിരിക്കാവുന്നതിലേക്കും ഏറ്റവും നല്ല സുഹൃദ്‌ബന്ധം സ്ഥാപിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ ആരെയും അനുവദിക്കരുത്‌.

23, 24. (എ) പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) അടുത്ത അധ്യാത്തിൽ ഏതു വിഷയം പരിചിന്തിക്കും?

23 തുടക്കത്തിൽത്തന്നെ എല്ലാ കാര്യങ്ങളും നിങ്ങൾക്കു മനസ്സിലായിക്കൊള്ളമെന്നില്ല. സഹായം ചോദിക്കുന്നതിന്‌ അൽപ്പം താഴ്‌മ ആവശ്യമായിരിക്കാം. നാണക്കേടാകുല്ലോയെന്നു വിചാരിച്ചു പിന്മാറി നിൽക്കരുത്‌. ഒരു കൊച്ചുകുട്ടിയെപ്പോലെ താഴ്‌മയുള്ളരായിരിക്കുന്നതു നല്ലതാണെന്നു യേശു പറയുയുണ്ടായി. (മത്തായി 18:2-4) സാധാതിയിൽ, കുട്ടികൾക്ക് ധാരാളം ചോദ്യങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നിങ്ങൾ കണ്ടെത്താൻ ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെക്കുറിച്ചു പഠിക്കാൻ വളരെ ഉത്സാഹമുണ്ടായിരുന്ന ചിലരെ ബൈബിൾ അഭിനന്ദിച്ചു സംസാരിക്കുന്നുണ്ട്. പഠിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് ഉറപ്പുരുത്താൻ അവർ ശ്രദ്ധാപൂർവം തിരുവെഴുത്തുകൾ പരിശോധിക്കുയുണ്ടായി.—പ്രവൃത്തികൾ 17:11.

24 യഹോയെക്കുറിച്ചു പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം ബൈബിൾ പരിശോധിക്കു എന്നതാണ്‌. അതു മറ്റേതൊരു പുസ്‌തത്തിൽനിന്നും വ്യത്യസ്‌തമാണ്‌. ഏതു വിധത്തിൽ? അടുത്ത അധ്യായം അതിനെക്കുറിച്ചു പറയുന്നു.

^ ഖ. 15 ദൈവനാമത്തിന്‍റെ അർഥവും ഉച്ചാരവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 195-7 പേജുളിലെ അനുബന്ധം കാണുക.