വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം പതിനഞ്ച്

ദൈവം അംഗീരിക്കുന്ന ആരാധന

ദൈവം അംഗീരിക്കുന്ന ആരാധന
  • എല്ലാ മതങ്ങളും ദൈവത്തിനു പ്രസാമാണോ?

  • സത്യമതത്തെ നമുക്ക് എങ്ങനെ തിരിച്ചറിയാം?

  • ഇന്നു ഭൂമിയിൽ ആരാണ്‌ ദൈവത്തിന്‍റെ സത്യാരാകർ?

1. ശരിയായ വിധത്തിൽ ദൈവത്തെ ആരാധിച്ചാൽ നമുക്ക് എന്തു പ്രയോനം ലഭിക്കും?

യഹോയാം ദൈവം നമുക്കായി വളരെധികം കരുതുയും അവന്‍റെ സ്‌നേപൂർവമായ വഴിനത്തിപ്പിൽനിന്നു നാം പ്രയോനംനേടാൻ ആഗ്രഹിക്കുയും ചെയ്യുന്നു. ശരിയായ വിധത്തിൽ നാം അവനെ ആരാധിക്കുന്നെങ്കിൽ, നമുക്കു സന്തോഷം അനുഭവിക്കാനും ജീവിത്തിലെ നിരവധി പ്രശ്‌നങ്ങൾ ഒഴിവാക്കാനും സാധിക്കും. അതോടൊപ്പം അവന്‍റെ അനുഗ്രവും സഹായവും നമുക്കു ലഭിക്കുയും ചെയ്യും. (യെശയ്യാവു 48:17) എന്നാൽ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുന്നെന്ന് അവകാപ്പെടുന്ന ഒട്ടനവധി മതങ്ങളുണ്ട്. പക്ഷേ, ദൈവം ആരാണ്‌, അവൻ നമ്മിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്നിവ സംബന്ധിച്ച അവയുടെ പഠിപ്പിക്കലുകൾ വളരെ വ്യത്യാപ്പെട്ടിരിക്കുന്നു.

2. യഹോയെ ആരാധിക്കാനുള്ള ശരിയായ മാർഗം നമുക്കു പഠിക്കാനാകുന്നത്‌ എങ്ങനെ, ഇതു മനസ്സിലാക്കാൻ ഏതു ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു?

2 യഹോവയെ ആരാധിക്കാനുള്ള ശരിയാവിധം നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? അതിനു നിങ്ങൾ സർവമങ്ങളുടെയും ഉപദേങ്ങൾ പഠിച്ചു താരതമ്യംചെയ്‌തു നോക്കേണ്ടതില്ല. സത്യാരാധന സംബന്ധിച്ച് ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നത്‌ എന്താണെന്നു പഠിക്കുയേ വേണ്ടൂ. അത്‌ ഇങ്ങനെ ദൃഷ്ടാന്തീരിക്കാം: പല ദേശങ്ങളിലും കള്ളനോട്ട് ഒരു പ്രശ്‌നമാണ്‌. കള്ളനോട്ടു കണ്ടുപിടിക്കാൻ നിങ്ങളെ ഏൽപ്പിക്കുയാണെന്നിരിക്കട്ടെ. നിങ്ങൾ എന്തു ചെയ്യും? ഏതെല്ലാംരം കള്ളനോട്ട് ഉണ്ടെന്നുള്ളതു മനസ്സിലാക്കി, അത്‌ ഓർത്തിരിക്കാൻ ശ്രമിക്കുമോ? ഇല്ല. യഥാർഥ നോട്ടിനെക്കുറിച്ചു പഠിക്കുന്നതായിരിക്കും ഏറെ മെച്ചം. യഥാർഥ നോട്ട് എങ്ങനെയിരിക്കുമെന്നു മനസ്സിലാക്കിയാൽപ്പിന്നെ കള്ളനോട്ടു തിരിച്ചറിയാൻ നിങ്ങൾക്കു പ്രയാമുണ്ടാവില്ല. സമാനമായി, സത്യമത്തെ എങ്ങനെ തിരിച്ചറിയാമെന്നു പഠിക്കുന്നത്‌ വ്യാജങ്ങൾ ഏതാണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

3. യേശു പറയുന്നനുരിച്ച്, ദൈവാംഗീകാരം ലഭിക്കമെങ്കിൽ നാം എന്തു ചെയ്യണം?

 3 യഹോവ അംഗീരിക്കുന്ന വിധത്തിൽ നാം അവനെ ആരാധിക്കേണ്ടതു പ്രധാമാണ്‌. എല്ലാ മതങ്ങളും ദൈവത്തിനു പ്രസാമാണെന്നാണ്‌ പല ആളുകളും വിശ്വസിക്കുന്നത്‌. എന്നാൽ ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല. ഒരു ക്രിസ്‌ത്യാനിയാണെന്ന് വെറുതെ അവകാപ്പെടുന്നതും മതിയാകുന്നില്ല. യേശു ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്‌.” അതുകൊണ്ട് ദൈവാംഗീകാരം ലഭിക്കുന്നതിന്‌ നാം ദൈവം നമ്മിൽനിന്ന് എന്താണ്‌ ആവശ്യപ്പെടുന്നതെന്നു പഠിക്കുയും അതിൻപ്രകാരം പ്രവർത്തിക്കുയും വേണം. ദൈവേഷ്ടം ചെയ്യാത്തരെ യേശു ‘അധർമ്മം പ്രവർത്തിക്കുന്നവർ’ എന്നാണു വിളിച്ചത്‌. (മത്തായി 7:21-23) കള്ളനോട്ടുപോലെ, വ്യാജത്തിന്‌ യാതൊരു മൂല്യവുമില്ല. അതിലുരി, അതു ഹാനിവുമാണ്‌.

4. രണ്ടു വഴികളെക്കുറിച്ച് യേശു പറഞ്ഞതിന്‍റെ അർഥമെന്ത്, ഓരോന്നും എവിടേക്കു നയിക്കുന്നു?

4 നിത്യജീവൻ നേടാനുള്ള അവസരം ഭൂമിയിലെ ഓരോരുത്തർക്കും യഹോവ നൽകുന്നുണ്ട്. എന്നാൽ, പറുദീയിൽ നിത്യജീവൻ ലഭിക്കുന്നതിന്‌ നാം ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുയും അവനു പ്രസാമായ ജീവിതം നയിക്കുയും വേണം. അനേകരും അതു ചെയ്യുന്നില്ല എന്നതാണു സങ്കടകരം. അതുകൊണ്ടാണ്‌ യേശു ഇങ്ങനെ പറഞ്ഞത്‌: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കത്രേ.” (മത്തായി 7:13, 14) സത്യമതം നിത്യജീനിലേക്കു നയിക്കുന്നു, വ്യാജമാട്ടെ നാശത്തിലേക്കും. മനുഷ്യർ ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ്‌ എല്ലായിത്തുമുള്ള ആളുകൾക്കു തന്നെക്കുറിച്ചു പഠിക്കാൻ അവൻ അവസരം നൽകുന്നത്‌. (2 പത്രൊസ്‌ 3:9) അതുകൊണ്ട് നാം ദൈവത്തെ ആരാധിക്കുന്ന വിധം നമുക്കു ജീവനെയോ മരണത്തെയോ അർഥമാക്കും.

സത്യമത്തെ തിരിച്ചറിയാവുന്ന വിധം

5. സത്യമത്തിൽപ്പെട്ടരെ നമുക്ക് എങ്ങനെ തിരിച്ചറിയാം?

5 ‘ജീവനിലേക്കുള്ള വഴി’ നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും? സത്യമതം ഏതാണെന്ന് അത്‌ ആചരിക്കുന്നരുടെ ജീവിതം  വ്യക്തമാക്കുമെന്ന് യേശു പ്രസ്‌താവിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം. . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്‌ക്കുന്നു.” (മത്തായി 7:16, 17) മറ്റു വാക്കുളിൽ പറഞ്ഞാൽ, സത്യമത്തിൽപ്പെട്ടരെ അവരുടെ വിശ്വാവും ജീവിരീതിയും തിരിച്ചറിയിക്കും. സത്യാരാകർ അപൂർണരും പിഴവുകൾ വരുത്തുന്നരും ആണെങ്കിലും ഒരു കൂട്ടമെന്ന നിലയിൽ അവർ ദൈവേഷ്ടം ചെയ്യാൻ ശ്രമിക്കുന്നു. സത്യമത്തിൽപ്പെട്ടരെ തിരിച്ചറിയിക്കുന്ന ആറു സവിശേകൾ നമുക്കിപ്പോൾ പരിശോധിക്കാം.

6, 7. ദൈവനം ബൈബിളിനെ വീക്ഷിക്കുന്നത്‌ എങ്ങനെ, ഇക്കാര്യത്തിൽ യേശു എന്തു മാതൃവെച്ചു?

6 സത്യരാധകരുടെ പഠിപ്പിക്കലുകൾ ബൈബിളിൽ അടിസ്ഥാപ്പെട്ടിരിക്കും. ബൈബിൾതന്നെ ഇപ്രകാരം പറയുന്നു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീമായാൽ ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേത്തിന്നും ശാസനത്തിന്നും ഗുണീത്തിന്നും നീതിയിലെ അഭ്യാത്തിന്നും പ്രയോമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ്‌ 3:16, 17) ‘ഞങ്ങൾ പ്രസംഗിച്ച ദൈവനം നിങ്ങൾ കേട്ടു, മനുഷ്യന്‍റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവമായിട്ടു തന്നേ കൈക്കൊണ്ടു’വെന്നു സഹക്രിസ്‌ത്യാനികൾക്ക് പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതുയുണ്ടായി. (1 തെസ്സലൊനീക്യർ 2:13) അതിനാൽ, സത്യമത്തിന്‍റെ വിശ്വാങ്ങളും പ്രവർത്തങ്ങളും മാനുഷിക വീക്ഷണങ്ങളിലോ പാരമ്പര്യത്തിലോ അധിഷ്‌ഠിമല്ല. മറിച്ച്, ദൈവമായ ബൈബിളിൽ അടിയുച്ചതാണ്‌.

7 തന്‍റെ പഠിപ്പിക്കലിനെ ദൈവത്തിൽ അടിസ്ഥാപ്പെടുത്തിക്കൊണ്ട് യേശുക്രിസ്‌തു നല്ലൊരു മാതൃവെച്ചു. സ്വർഗീയ പിതാവിനോടു പ്രാർഥിക്കവേ അവൻ ഇങ്ങനെ പറഞ്ഞു: “നിന്‍റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) യേശു ദൈവത്തിൽ വിശ്വാമർപ്പിച്ചു. മാത്രമല്ല അവൻ പഠിപ്പിച്ചതെല്ലാം തിരുവെഴുത്തുകൾക്കു ചേർച്ചയിലുമായിരുന്നു. യേശു പലപ്പോഴും, “എന്നു എഴുതിയിരിക്കുന്നു” എന്നു പ്രസ്‌താവിച്ചുകൊണ്ട് തിരുവെഴുത്തുകൾ ഉദ്ധരിക്കുമായിരുന്നു. (മത്തായി 4:4, 7, 10) സമാനമായി, ദൈവനം ഇക്കാലത്ത്‌ സ്വന്ത ആശയങ്ങളല്ല പഠിപ്പിക്കുന്നത്‌. ബൈബിൾ ദൈവമാണെന്ന് അവർ വിശ്വസിക്കുയും അതിനു ചേർച്ചയിലുള്ള കാര്യങ്ങൾ മാത്രം പഠിപ്പിക്കുയും ചെയ്യുന്നു.

8. യഹോയെ ആരാധിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?

8 സത്യമതത്തിൽപ്പെട്ടവർ യഹോയെ മാത്രം ആരാധിക്കുയും  അവന്‍റെ നാമം പ്രസിദ്ധമാക്കുയും ചെയ്യുന്നു. യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “നിന്‍റെ ദൈവമായ കർത്താവിനെ [യഹോയെ] നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു.” (മത്തായി 4:10) അതിനാൽ, ദൈവദാസർ യഹോയെ അല്ലാതെ ആരെയും ആരാധിക്കുയില്ല. സത്യദൈത്തിന്‍റെ പേര്‌ എന്താണെന്നും അവൻ എങ്ങനെയുള്ളനാണെന്നും മറ്റുള്ളരോടു പറയുന്നത്‌ ഈ ആരാധയുടെ ഭാഗമാണ്‌. “അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും” എന്നു സങ്കീർത്തനം 83:18 പ്രസ്‌താവിക്കുന്നു. ദൈവത്തെ അറിയാൻ മറ്റുള്ളരെ സഹായിക്കുന്നതിൽ യേശു മാതൃവെച്ചു. പ്രാർഥിക്കുയിൽ അവൻ ഇങ്ങനെ പറഞ്ഞു: “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹന്നാൻ 17:6) ഇതേരീതിയിൽ, സത്യാരാകർ ഇന്ന് ദൈവത്തിന്‍റെ നാമത്തെയും അവന്‍റെ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയും കുറിച്ചു മറ്റുള്ളരെ പഠിപ്പിക്കുന്നു.

9, 10. സത്യക്രിസ്‌ത്യാനികൾ ഏതെല്ലാം വിധങ്ങളിൽ പരസ്‌പര സ്‌നേഹം പ്രകടമാക്കുന്നു?

9 ദൈവജനം പരസ്‌പരം ആത്മാർഥവും നിസ്സ്വാർഥവും ആയ സ്‌നേഹം പ്രകടമാക്കുന്നു. യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്‍റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ആദിമ ക്രിസ്‌ത്യാനികൾക്കിയിൽ അത്തരം സ്‌നേമുണ്ടായിരുന്നു. ദൈവിക സ്‌നേഹം, വർഗീവും സാമൂഹിവും ദേശീവും ആയ അതിർവമ്പുളെ തകർക്കുന്നതും യഥാർഥ സാഹോര്യമെന്ന തകർക്കാനാവാത്ത സ്‌നേന്ധത്തിൽ ആളുകളെ ഒന്നിപ്പിക്കുന്നതും ആണ്‌. (കൊലൊസ്സ്യർ 3:14) വ്യാജത്തിലെ അംഗങ്ങൾക്കിയിൽ സ്‌നേനിർഭമായ അത്തരം സാഹോര്യമില്ല. അതു നമുക്ക് എങ്ങനെ അറിയാം? ദേശീമോ വംശീമോ ആയ വ്യത്യാത്തിന്‍റെ പേരിൽ അവർ പരസ്‌പരം കൊല്ലുന്നു. സത്യക്രിസ്‌ത്യാനികൾ തങ്ങളുടെ ക്രിസ്‌തീയ സഹോങ്ങളെയോ മറ്റാരെയെങ്കിലുമോ കൊല്ലാൻ ആയുധമെടുക്കില്ല. ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ദൈവത്തിന്‍റെ മക്കൾ ആരെന്നും പിശാചിന്‍റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോനെ സ്‌നേഹിക്കാത്തനും ദൈവത്തിൽനിന്നുള്ളവനല്ല. . . . നാം അന്യോന്യം സ്‌നേഹിക്കേണം . . . കയീൻ ദുഷ്ടനിൽനിന്നുള്ളനായി സഹോനെ കൊന്നതുപോലെ അല്ല.”—1 യോഹന്നാൻ 3:10-12; 4:20, 21.

10 എന്നാൽ കൊല ചെയ്യാതിരിക്കുന്നതു മാത്രമല്ല യഥാർഥ സ്‌നേഹം. പരസ്‌പരം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ആയി സത്യക്രിസ്‌ത്യാനികൾ  തങ്ങളുടെ സമയവും ഊർജവും ആസ്‌തിളും നിസ്സ്വാർഥം ചെലവിടുന്നു. (എബ്രായർ 10:24, 25) പ്രയാസ സാഹചര്യങ്ങളിൽ അവർ അന്യോന്യം പിന്തുയ്‌ക്കുയും മറ്റുള്ളരോടു സത്യസന്ധമായി ഇടപെടുയും ചെയ്യുന്നു. വാസ്‌തത്തിൽ, ‘എല്ലാവർക്കും നന്മ ചെയ്‌ക’ എന്ന തിരുവെഴുത്തു ബുദ്ധിയുദേശം അവർ സ്വന്തം ജീവിത്തിൽ ബാധകമാക്കുന്നു.—ഗലാത്യർ 6:10.

11. ദൈവം നൽകിയിരിക്കുന്ന രക്ഷാമാർഗമായി യേശുക്രിസ്‌തുവിനെ സ്വീകരിക്കുന്നതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

11 ദൈവം പ്രദാനം ചെയ്‌തിരിക്കുന്ന രക്ഷാമാർഗമെന്ന നിലയിൽ സത്യക്രിസ്‌ത്യാനികൾ യേശുക്രിസ്‌തുവിനെ അംഗീരിക്കുന്നു. ബൈബിൾ പറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃത്തികൾ 4:12) അനുസമുള്ള മനുഷ്യർക്കുവേണ്ടി യേശു തന്‍റെ ജീവനെ ഒരു മറുവിയായി നൽകിയെന്ന് 5-‍ാ‍ം അധ്യാത്തിൽ നാം കണ്ടു. (മത്തായി 20:28) ഈ യേശുവിനെയാണ്‌ മുഴു ഭൂമിയെയും ഭരിക്കാനിരിക്കുന്ന സ്വർഗീയ രാജ്യത്തിന്‍റെ രാജാവായി ദൈവം നിയമിച്ചിരിക്കുന്നത്‌. നിത്യജീവൻ നേടാൻ ആഗ്രഹിക്കുന്നെങ്കിൽ നാം യേശുവിനെ അനുസരിക്കുയും അവൻ പഠിപ്പിച്ച കാര്യങ്ങൾ പ്രവൃത്തിത്തിൽ വരുത്തുയും ചെയ്യണമെന്ന് ദൈവം ആവശ്യപ്പെടുന്നു. അതുകൊണ്ടാണ്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നത്‌: “പുത്രനിൽ വിശ്വസിക്കുന്നന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തനോ ജീവനെ കാണുയില്ല.”—യോഹന്നാൻ 3:36.

12. ലോകത്തിന്‍റെ ഭാഗമല്ലാതിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?

12 സത്യാരാധകർ ഈ ലോകത്തിന്‍റെ ഭാഗമല്ല. റോമൻ ഭരണാധികാരിയായിരുന്ന പീലാത്തൊസിന്‍റെ മുമ്പാകെ നടന്ന വിചാവേയിൽ യേശു ഇങ്ങനെ പറഞ്ഞു: “എന്‍റെ രാജ്യം ഐഹിമല്ല,” അഥവാ ഈ ലോകത്തിന്‍റെ ഭാഗമല്ല. (യോഹന്നാൻ 18:36) യേശുവിന്‍റെ യഥാർഥ അനുഗാമികൾ ഏതു രാജ്യത്തു ജീവിക്കുന്നരാണെങ്കിലും അവർ അവന്‍റെ സ്വർഗീയ രാജ്യത്തിന്‍റെ പ്രജകളാണ്‌. അതിനാൽ അവർ ഈ ലോകത്തിന്‍റെ രാഷ്‌ട്രീയ കാര്യാദിളിൽ തികഞ്ഞ നിഷ്‌പക്ഷത പാലിക്കുന്നു. ലോകത്തിലെ പോരാട്ടങ്ങളിൽ അവർ ഏർപ്പെടുന്നില്ല. എന്നിരുന്നാലും, ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേരാനോ സ്ഥാനാർഥിയാകാനോ വോട്ടു ചെയ്യാനോ ഉള്ള മറ്റുള്ളരുടെ തീരുമാത്തിൽ യഹോയുടെ ആരാധകർ കൈകത്തുന്നില്ല. രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷരാണെങ്കിലും, അവർ നിയമം അനുസരിക്കുന്നരാണ്‌. എന്തുകൊണ്ട്? ഭരിക്കുന്ന ‘ശ്രേഷ്‌ഠാധികാങ്ങൾക്കു കീഴടങ്ങിയിരിക്കാൻ’ ദൈവനം  അവരോട്‌ ആജ്ഞാപിക്കുന്നു. (റോമർ 13:1) ദൈവവും ഭരണാധികാരിളും ആവശ്യപ്പെടുന്ന കാര്യങ്ങൾ തമ്മിൽ ചേരാതെരുമ്പോൾ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു പറഞ്ഞ അപ്പൊസ്‌തന്മാരുടെ മാതൃക സത്യാരാകർ പിൻപറ്റുന്നു.—പ്രവൃത്തികൾ 5:29; മർക്കൊസ്‌ 12:17.

13. യേശുവിന്‍റെ യഥാർഥ അനുഗാമികൾ ദൈവരാജ്യത്തെ എങ്ങനെ വീക്ഷിക്കുന്നു, അതിനാൽ അവർ എന്തു ചെയ്യുന്നു?

13 ദൈവരാജ്യമാണ്‌ മനുഷ്യവർഗത്തിന്‍റെ ഏകപ്രത്യായെന്ന്  യേശുവിന്‍റെ യഥാർഥ അനുഗാമികൾ പ്രസംഗിക്കുന്നു. യേശു ഇങ്ങനെ മുൻകൂട്ടിപ്പഞ്ഞു: “രാജ്യത്തിന്‍റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) പ്രശ്‌നരിഹാത്തിനായി മനുഷ്യണാധിന്മാരിൽ ആശ്രയിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മനുഷ്യവർഗത്തിന്‍റെ ഏക പ്രത്യാശ ദൈവരാജ്യമാണെന്ന് യേശുക്രിസ്‌തുവിന്‍റെ യഥാർഥ അനുഗാമികൾ പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 146:3) “നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പറഞ്ഞപ്പോൾ, പൂർണയുള്ള ആ ഗവണ്മെന്‍റിനുവേണ്ടി പ്രാർഥിക്കാനാണ്‌ യേശു നമ്മെ പഠിപ്പിച്ചത്‌. (മത്തായി 6:10) ആ സ്വർഗീയ രാജ്യം “[ഇപ്പോത്തെ] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യു”മെന്നു ദൈവനം മുൻകൂട്ടിപ്പഞ്ഞു.—ദാനീയേൽ 2:44.

14. സത്യാരായ്‌ക്കുള്ള വ്യവസ്ഥകൾ പാലിക്കുന്ന മതം ഏതാണെന്നാണു നിങ്ങൾ വിശ്വസിക്കുന്നത്‌?

14 ഇപ്പോൾ പരിചിന്തിച്ച കാര്യങ്ങളുടെ അടിസ്ഥാത്തിൽ നിങ്ങളോടുന്നെ ഇങ്ങനെ ചോദിക്കുക: ‘തങ്ങളുടെ സകല പഠിപ്പിക്കലുളും ബൈബിളിൽ അടിസ്ഥാപ്പെടുത്തുയും യഹോയുടെ നാമം പ്രസിദ്ധമാക്കുയും ചെയ്യുന്നത്‌ ഏതു മതസംയാണ്‌? ദൈവിസ്‌നേഹം പ്രകടമാക്കുയും യേശുവിൽ വിശ്വാമർപ്പിക്കുയും ലോകത്തിന്‍റെ ഭാഗമല്ലാതിരിക്കുയും മനുഷ്യവർഗത്തിന്‍റെ ഏക പ്രത്യാശ ദൈവരാജ്യമാണെന്നു പ്രഖ്യാപിക്കുയും ചെയ്യുന്നത്‌ ആരാണ്‌? ഭൂമിയിലുള്ള മതങ്ങളിൽ ഏതു മതമാണ്‌ ഈ വ്യവസ്ഥളെല്ലാം പാലിക്കുന്നത്‌?’ അതു യഹോയുടെ സാക്ഷിളാണെന്നു വസ്‌തുകൾ തെളിയിക്കുന്നു.—യെശയ്യാവു 43:10-12.

നിങ്ങൾ എന്തു ചെയ്യും?

15. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നതിധിമായി എന്താണ്‌ അവൻ ആവശ്യപ്പെടുന്നത്‌?

15 ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്‌ അവനിൽ വിശ്വസിച്ചാൽ മാത്രം പോരാ. ദൈവം ഉണ്ടെന്ന് ഭൂതങ്ങൾപോലും വിശ്വസിക്കുന്നതായി ബൈബിൾ പറയുന്നു. (യാക്കോബ്‌ 2:19) എങ്കിലും അവർ ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നില്ല, അവർക്ക് അവന്‍റെ അംഗീകാവും ഇല്ല. ദൈവാംഗീകാരം ലഭിക്കമെങ്കിൽ, ദൈവം ഉണ്ടെന്നു വിശ്വസിച്ചാൽ മാത്രം പോരാ അവന്‍റെ ഇഷ്ടം ചെയ്യുയും വേണം. നാം വ്യാജത്തിൽനിന്നു വിട്ടുപോരുയും സത്യാരാധന സ്വീകരിക്കുയും ചെയ്യേണ്ടതുണ്ട്.

16. വ്യാജതം സംബന്ധിച്ച് നാം എന്തു ചെയ്യണം?

 16 നാം വ്യാജാരായിൽ ഏർപ്പെരുതെന്ന് അപ്പൊസ്‌തനായ പൗലൊസ്‌ വ്യക്തമാക്കി. അവൻ ഇപ്രകാരം എഴുതി: ‘അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമാതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.’ (2 കൊരിന്ത്യർ 6:16; യെശയ്യാവു 52:11) അതിനാൽ, വ്യാജാരായുമായി ബന്ധപ്പെട്ട എന്തും സത്യക്രിസ്‌ത്യാനികൾ ഒഴിവാക്കുന്നു.

17, 18. എന്താണ്‌ ‘മഹാബാബിലോൺ,’ ‘അവളെ വിട്ടുപോരേണ്ടത്‌’ അടിയന്തിമായിരിക്കുന്നത്‌ എന്തുകൊണ്ട്?

17 എല്ലാത്തരം വ്യാജങ്ങളും “മഹതിയാം ബാബിലോൻ” അഥവാ മഹാബാബിലോണിന്‍റെ ഭാഗമാണെന്നു ബൈബിൾ പ്രകടമാക്കുന്നു. * (വെളിപ്പാടു 17:5) നോഹയുടെ കാലത്തെ ജലപ്രത്തിനുശേഷം വ്യാജതം പിറവിയെടുത്ത പുരാതന ബാബിലോൺ നഗരത്തെയാണ്‌ ഇതു നമ്മുടെ ഓർമയിലേക്കു കൊണ്ടുരുന്നത്‌. വ്യാജത്തിൽ ഇപ്പോൾ പൊതുവായി കാണുന്ന പല പഠിപ്പിക്കലും ആചാരങ്ങളും പണ്ടു ബാബിലോണിൽ ഉത്ഭവിച്ചയാണ്‌. ഉദാഹത്തിന്‌, ബാബിലോന്യർ ത്രിത്വദൈങ്ങളെ അഥവാ ത്രയങ്ങളെ ആരാധിച്ചിരുന്നു. ഇന്ന് പല മതങ്ങളുടെയും മുഖ്യ പഠിപ്പിക്കൽ ത്രിത്വമാണ്‌. എന്നാൽ, യഹോവ എന്നു പേരുള്ള ഒരേയൊരു സത്യദൈവം മാത്രമേ ഉള്ളുവെന്നും യേശുക്രിസ്‌തു അവന്‍റെ പുത്രനാണെന്നും ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. (യോഹന്നാൻ 17:3) മരണാന്തരം ശരീരത്തെ വിട്ടുപോകുന്നതും ഒരു ദണ്ഡനസ്ഥത്തു കഷ്ടപ്പാട്‌ അനുഭവിച്ചേക്കാവുന്നതും ആയ ഒരു അമർത്യ ആത്മാവ്‌ മനുഷ്യനുണ്ടെന്നും ബാബിലോന്യർ വിശ്വസിച്ചിരുന്നു. നമ്മുടെ കാലത്തെ മിക്ക മതങ്ങളും, നരകാഗ്നിയിൽ യാതന അനുഭവിക്കാൻ കഴിയുന്ന അമർത്യ ആത്മാവിനെക്കുറിച്ചു പഠിപ്പിക്കുന്നു.

18 പുരാതന ബാബിലോന്യ ആരാധന ഭൂമിയിലെങ്ങും വ്യാപിച്ചതിനാൽ, ആധുനിക മഹാബാബിലോൺ വ്യാജമത ലോകസാമ്രാജ്യമാണെന്നു ശരിയായിത്തന്നെ മനസ്സിലാക്കാവുന്നതാണ്‌. ഈ വ്യാജസാമ്രാജ്യത്തിന്‍റെ അന്ത്യം പെട്ടെന്നായിരിക്കുമെന്നു ദൈവം മുൻകൂട്ടിപ്പഞ്ഞിട്ടുണ്ട്. (വെളിപ്പാടു 18:8) മഹാബാബിലോണിന്‍റെ സകല ഘടകങ്ങളിൽനിന്നും വിട്ടുപോരേണ്ടതിന്‍റെ കാരണം നിങ്ങൾക്കിപ്പോൾ കാണാൻ കഴിയുന്നുണ്ടോ? അവസരം നഷ്ടമാകുന്നതിനു മുമ്പായി പെട്ടെന്ന്  നിങ്ങൾ ‘അവളെ വിട്ടുപോരാൻ’ യഹോയാം ദൈവം ആഗ്രഹിക്കുന്നു.—വെളിപ്പാടു 18:4.

യഹോയുടെ ജനത്തോടൊപ്പം അവനെ സേവിക്കുന്നതുനിമിത്തം, നിങ്ങൾക്കു നഷ്ടപ്പെട്ടേക്കാവുന്ന എന്തിനെക്കാളുധികം നിങ്ങൾ നേടും

19. യഹോയെ സേവിക്കുന്നതു മുഖാന്തരം നിങ്ങൾക്കു നേടാനാകുന്നത്‌ എന്താണ്‌?

19 വ്യാജമതം ഉപേക്ഷിക്കാനുള്ള നിങ്ങളുടെ തീരുമാത്തെപ്രതി ചിലർ നിങ്ങളുമായുള്ള സഹവാസം നിറുത്തിയേക്കാം. എന്നാൽ യഹോയുടെ ജനത്തോടൊപ്പം അവനെ സേവിക്കുന്നതുനിമിത്തം, നിങ്ങൾക്കു നഷ്ടപ്പെട്ടേക്കാവുന്ന എന്തിനെക്കാളുധികം നിങ്ങൾ നേടും. യേശുവിനെ അനുഗമിക്കാനായി മറ്റു സകലതും ഉപേക്ഷിച്ച അവന്‍റെ ആദിമ ശിഷ്യരുടെ കാര്യത്തിലെന്നപോലെ നിങ്ങൾക്കു നിരവധി ആത്മീയ സഹോരീഹോന്മാരെ ലഭിക്കും. നിങ്ങളോട്‌ യഥാർഥ സ്‌നേഹം പ്രകടിപ്പിക്കുന്ന ദശലക്ഷക്കക്കിനു സത്യക്രിസ്‌ത്യാനികൾ അടങ്ങുന്ന വലിയ ലോകവ്യാപക കുടുംത്തിന്‍റെ ഭാഗമായിത്തീരും നിങ്ങൾ. “വരുവാനുള്ള ലോക”ത്തിലെ നിത്യജീനെന്ന മഹത്തായ പ്രത്യായും നിങ്ങൾക്കുണ്ടായിരിക്കും. (മർക്കൊസ്‌ 10:28-30) നിങ്ങളുടെ വിശ്വാങ്ങളെപ്രതി നിങ്ങളെ ഉപേക്ഷിച്ചവർ ഒരുപക്ഷേ പിന്നീട്‌ എപ്പോഴെങ്കിലും ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കുയും യഹോയുടെ ആരാധകർ ആയിത്തീരുയും ചെയ്‌തേക്കാം.

20. സത്യമത്തിൽപ്പെട്ടവർക്ക് ഏതു ഭാവിപ്രത്യായാണുള്ളത്‌?

20 ദൈവം ഈ ദുഷ്ടവ്യസ്ഥിതിയെ പെട്ടെന്നുന്നെ നശിപ്പിച്ചിട്ട് തത്‌സ്ഥാനത്ത്‌ തന്‍റെ രാജ്യത്തിൻകീഴിൽ നീതിനിഷ്‌ഠമായ ഒരു പുതിലോകം സ്ഥാപിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (2 പത്രൊസ്‌ 3:9, 13) ആ ലോകം എത്ര അത്ഭുതമായ ഒന്നായിരിക്കും! നീതിനിഷ്‌ഠമായ ആ പുതിയ വ്യവസ്ഥിതിയിൽ ഒരേയൊരു മതം അഥവാ സത്യാരാധന മാത്രമേ ഉണ്ടായിരിക്കുയുള്ളൂ. അതുകൊണ്ട് സത്യാരാരുമായി ഇപ്പോൾത്തന്നെ സഹവസിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നല്ലേ ജ്ഞാനമായിരിക്കുന്നത്‌?

^ ഖ. 17 മഹാബാബിലോൺ വ്യാജമത ലോകസാമ്രാജ്യത്തിന്‍റെ പ്രതീമായിരിക്കുന്നതിന്‍റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 219-20 പേജുളിലെ അനുബന്ധം കാണുക.