വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹെരോദിന്റെ അനുയായികൾ

ഹെരോദിന്റെ അനുയായികൾ

ഹെരോ​ദ്യർ എന്നും അറിയപ്പെ​ടു​ന്നു. റോമി​ന്റെ കീഴിൽ ഭരിച്ചി​രുന്ന ഹെരോ​ദ്‌ രാജവം​ശ​ത്തി​ന്റെ രാഷ്‌ട്രീ​യ​ല​ക്ഷ്യ​ങ്ങളെ പിന്തു​ണ​ച്ചി​രുന്ന ദേശീ​യ​വാ​ദി​ക​ളു​ടെ ഒരു കൂട്ടം. സാധ്യ​ത​യ​നു​സ​രിച്ച്‌ സദൂക്യ​രിൽ ചിലർ ഈ കൂട്ടരാ​യി​രു​ന്നു. യേശു​വി​നെ എതിർക്കാൻ ഹെരോ​ദ്യർ പരീശ​ന്മാരോടൊ​പ്പം ചേർന്നു.—മർ 3:6.