വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൻഹെദ്രിൻ

സൻഹെദ്രിൻ

ജൂതന്മാ​രു​ടെ, യരുശലേ​മി​ലെ ഉന്നത​കോ​ടതി. യേശു​വി​ന്റെ കാലത്ത്‌ സൻഹെദ്രി​നിൽ 71 അംഗങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇതിൽ മഹാപുരോ​ഹി​തൻ, മുമ്പ്‌ മഹാപുരോ​ഹി​ത​രാ​യി​രു​ന്നവർ, മഹാപുരോ​ഹി​തന്റെ കുടും​ബ​ങ്ങ​ളി​ലെ അംഗങ്ങൾ, മൂപ്പന്മാർ, ഗോ​ത്ര​ത്ത​ല​വ​ന്മാർ, കുടും​ബ​ത്ത​ല​വ​ന്മാർ, ശാസ്‌ത്രി​മാർ എന്നിവർ ഉൾപ്പെ​ട്ടി​രു​ന്നു.—മർ 15:1; പ്രവൃ 5:34; 23:1, 6.