വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌മാരകക്കല്ലറ

സ്‌മാരകക്കല്ലറ

മരിച്ച വ്യക്തി​യു​ടെ ശേഷി​പ്പു​കൾ വെക്കുന്ന ശ്‌മശാ​നം. ഇതിന്റെ ഗ്രീക്കു​പ​ദ​മായ മ്‌നേ​മിയോൺ “ഓർമിപ്പിക്കുക ” എന്ന്‌ അർഥമുള്ള ഒരു ക്രിയ​യിൽനി​ന്നാ​ണു വന്നിരി​ക്കു​ന്നത്‌. അതു സൂചി​പ്പി​ക്കു​ന്നതു മരിച്ച വ്യക്തി ദൈവ​ത്തിന്റെ​യും മറ്റുള്ള​വ​രുടെ​യും ഓർമ​യി​ലുണ്ട്‌ എന്നാണ്‌.—യോഹ 5:28, 29.