വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നാനം; സ്‌നാനപ്പെടുത്തുക

സ്‌നാനം; സ്‌നാനപ്പെടുത്തുക

ക്രിയാ​പ​ദ​ത്തി​ന്റെ അർഥം: “മുക്കുക.” അതായത്‌, വെള്ളത്തിൽ താഴ്‌ത്തുക. തന്റെ അനുഗാ​മി​കൾ സ്‌നാ​നപ്പെ​ട​ണമെന്നു യേശു ഒരു നിബന്ധന വെച്ചു. യോഹ​ന്നാ​ന്റെ സ്‌നാനം, പരിശു​ദ്ധാ​ത്മാ​വുകൊ​ണ്ടുള്ള സ്‌നാനം, തീകൊ​ണ്ടുള്ള സ്‌നാനം തുടങ്ങിയ സ്‌നാ​ന​ങ്ങളെ​ക്കു​റി​ച്ചും തിരുവെ​ഴു​ത്തു​ക​ളിൽ പറയു​ന്നുണ്ട്‌.—മത്ത 3:11, 16; 28:19; യോഹ 3:23; 1പത്ര 3:21.