വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെയാ

സെയാ

ഒരു ഖരയളവ്‌. ഇതിന്റെ തത്തുല്യ ദ്രാവ​ക​യ​ള​വായ ബത്തിന്റെ അടിസ്ഥാ​ന​ത്തിൽ കണക്കു കൂട്ടി​യാൽ ഒരു സെയാ 7.33 ലിറ്റർ (6.66 ക്വാർട്ട്‌) വരും. (2രാജ 7:1)—അനു. ബി14 കാണുക.