വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സീസർ

സീസർ

റോമി​ലെ ഒരു കുടും​ബപ്പേര്‌. പിന്നീട്‌ റോമൻ ചക്രവർത്തി​മാ​രു​ടെ പദവി​നാ​മ​മാ​യി​ത്തീർന്നു. അഗസ്റ്റസ്‌, തിബെ​ര്യൊ​സ്‌, ക്ലൗദ്യൊ​സ്‌ എന്നീ ചക്രവർത്തി​മാ​രു​ടെ പേര്‌ ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്‌. നീറോ​യെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടില്ലെ​ങ്കി​ലും അദ്ദേഹ​ത്തി​നും ആ പദവി​നാ​മം ബാധക​മാണ്‌. അധികാ​രി​കളെ​യും രാഷ്‌ട്രത്തെ​യും പ്രതി​നി​ധീ​ക​രി​ക്കാൻ ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ “സീസർ” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—മർ 12:17; പ്രവൃ 25:12.