വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാന്നിധ്യകൂടാരം

സാന്നിധ്യകൂടാരം

മോശ​യു​ടെ കൂടാ​രത്തെ​യും വിജന​ഭൂ​മി​യിൽവെച്ച്‌ സ്ഥാപിച്ച വിശു​ദ്ധ​കൂ​ടാ​രത്തെ​യും വിളി​ക്കുന്ന പേര്‌. മോശ ഈ കൂടാ​ര​ത്തിൽ കയറുമ്പോഴൊ​ക്കെ യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തെ പ്രതീ​കപ്പെ​ടു​ത്തുന്ന മേഘം കൂടാ​ര​ത്തി​ന്റെ വാതിൽക്കൽ വന്ന്‌ നിൽക്കും. അവി​ടെവെച്ച്‌ യഹോവ മോശ​യു​മാ​യി സംസാ​രി​ക്കും. “സമാഗമനകൂടാരം” എന്നും ഇതിനെ വിളിക്കാം. കാരണം യഹോവയുടെ ഉപദേശം തേടാനായി ആളുകൾ അവിടെ ചെല്ലുമ്പോൾ അവർ ഒരർഥത്തിൽ യഹോവയുമായി ഒരു സമാഗമനം അഥവാ കൂടിക്കാഴ്‌ച നടത്തുകയായിരുന്നു.—പുറ 27:21, അടിക്കുറിപ്പ്‌; 33:7-11; 39:32.