സന്തോഷവാർത്ത

സന്തോഷവാർത്ത

ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പദപ്രയോഗം കുറിക്കുന്നത്‌, ദൈവ​രാ​ജ്യ​ത്തെക്കുറിച്ചും യേശുക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തിലൂടെ ലഭിക്കുന്ന രക്ഷയെക്കുറിച്ചും ഉള്ള സന്ദേശത്തെയാണ്‌.—ലൂക്ക 4:18, 43; പ്രവൃ 5:42; വെളി 14:6.