വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശവക്കുഴി

ശവക്കുഴി

ചില തിരുവെ​ഴു​ത്തു​ക​ളിൽ ഒരു വ്യക്തി​യു​ടെ ശവക്കു​ഴി​യെ (കല്ലറയെ) കുറി​ക്കു​ന്നു. എബ്രാ​യ​യിൽ “ഷീയോൾ” എന്നോ ഗ്രീക്കിൽ “ഹേഡിസ്‌” എന്നോ വരു​മ്പോൾ ഈ പദം ആലങ്കാ​രി​ക​മാ​യി മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കു​ഴി​യെ കുറി​ക്കു​ന്നു. ബൈബി​ളിൽ ഇതിനെ സുബോ​ധ​വും എല്ലാ പ്രവർത്ത​ന​ങ്ങ​ളും ഇല്ലാതാ​കുന്ന ആലങ്കാ​രി​ക​മായ ഒരു സ്ഥലമോ അവസ്ഥയോ ആയി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.—ഉൽ 47:30; സഭ 9:10; പ്രവൃ 2:31.