വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീണ്ടെടുക്കുക

വീണ്ടെടുക്കുക

മോച​ന​വില കൊടു​ത്ത്‌ മോചി​പ്പി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. വീണ്ടെ​ടുപ്പ്‌ അഥവാ മോചനം അടിമ​ത്ത​ത്തിൽനി​ന്നോ മരണത്തിന്റെ​യും ശവക്കു​ഴി​യുടെ​യും പിടി​യിൽനി​ന്നോ ആകാം. (ലേവ 19:20; ഇയ്യ 33:28) ഒരു വ്യക്തി​യു​ടെ വസ്‌തു​വ​ക​കളെ​യോ ആ വ്യക്തിയെ​ത്തന്നെ​യോ അയാളു​ടെ അടുത്ത ബന്ധു വീണ്ടെ​ടു​ക്കു​ന്ന​തും ഇതിൽ ഉൾപ്പെട്ടേ​ക്കാം. (രൂത്ത്‌ 2:20) ചില​പ്പോൾ ഉടമസ്ഥൻ അല്ലെങ്കിൽ വിറ്റയാൾ തന്നെയാ​യി​രി​ക്കും വീണ്ടെ​ടു​ക്കു​ന്നത്‌.