വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിജനഭൂമി

വിജനഭൂമി

ബൈബി​ളിൽ “വിജന​ഭൂ​മി” എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന പദം ആൾപ്പാർപ്പി​ല്ലാത്ത സ്ഥലങ്ങളെ മാത്രമല്ല, മരുഭൂ​മിയെ​യും കല്ലുകൾ നിറഞ്ഞ്‌ തരിശാ​യി കിടക്കുന്ന, വരണ്ടു​ണ​ങ്ങിയ സ്ഥലങ്ങ​ളെ​യും അർഥമാ​ക്കു​ന്നു. ചില​പ്പോഴൊ​ക്കെ ഇത്തരം സ്ഥലങ്ങളിൽ മേച്ചിൽപ്പു​റ​ങ്ങ​ളും കണ്ടേക്കാം.—യിര 23:10; മർ 1:4.