വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഗ്രഹം; വിഗ്രഹാരാധന

വിഗ്രഹം; വിഗ്രഹാരാധന

ആളുകൾ ആരാധ​ന​യ്‌ക്ക്‌ ഉപയോ​ഗി​ക്കുന്ന, യഥാർഥ​ത്തി​ലു​ള്ള​തോ സാങ്കല്‌പി​ക​മോ ആയ എന്തി​ന്റെയെ​ങ്കി​ലും പ്രതീ​ക​മായ ഒരു രൂപമാ​ണു വിഗ്രഹം. വിഗ്ര​ഹത്തോ​ടുള്ള ആദരവോ സ്‌നേ​ഹ​മോ ആരാധ​ന​യോ വന്ദനമോ ആണ്‌ വിഗ്ര​ഹാ​രാ​ധന.—സങ്ക 115:4; പ്രവൃ 17:16; 1കൊ 10:14.