വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോഗ്‌

ലോഗ്‌

ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഏറ്റവും ചെറിയ ദ്രാവ​ക​യ​ളവ്‌. ഒരു ലോഗ്‌ ഒരു ഹീന്റെ പന്ത്രണ്ടിൽ ഒന്നാ​ണെന്ന്‌ യഹൂദ തൽമൂദ്‌ പറയുന്നു. അങ്ങനെ വരു​മ്പോൾ ഒരു ലോഗ്‌ 0.31 ലിറ്റർ വരും. (ലേവ 14:10)—അനു. ബി14 കാണുക.