വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോലേക്ക്‌

മോലേക്ക്‌

അമ്മോ​ന്യ​രു​ടെ ഒരു ദൈവം. മൽക്കോം, മിൽക്കോം, മോ​ലോക്ക്‌ എന്നിവരെ​ല്ലാം മോ​ലേ​ക്കു​തന്നെ ആയിരി​ക്കാ​നാ​ണു സാധ്യത. ഇത്‌ ഒരു സ്ഥാന​പ്പേ​രാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌; ഒരു പേരാ​യി​രി​ക്ക​ണമെ​ന്നില്ല. മോ​ലേ​ക്കി​നു മക്കളെ ബലി അർപ്പി​ക്കു​ന്ന​വർക്കു മരണശിക്ഷ നൽകണ​മെന്നു മോശ​യു​ടെ നിയമ​ത്തിൽ കല്‌പി​ച്ചി​രു​ന്നു.—ലേവ 20:2; യിര 32:35; പ്രവൃ 7:43.