വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൂപ്പൻ; പ്രായമേറിയ പുരുഷൻ

മൂപ്പൻ; പ്രായമേറിയ പുരുഷൻ

മുതിർന്ന ഒരു പുരുഷൻ. തിരുവെ​ഴു​ത്തു​ക​ളിൽ പക്ഷേ, ഒരു സമൂഹ​ത്തി​ലോ ജനതയി​ലോ അധികാ​ര​സ്ഥാ​ന​ത്തും ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തും ഉള്ള ഒരു വ്യക്തിയെ​യാ​ണു പ്രധാ​ന​മാ​യും അർഥമാ​ക്കു​ന്നത്‌. വെളി​പാട്‌ പുസ്‌ത​ക​ത്തിൽ സ്വർഗ​ത്തി​ലുള്ള ആത്മവ്യ​ക്തി​കളെ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വമെ​ടു​ക്കു​ന്ന​വരെ കുറി​ക്കാൻ പ്രെസ്‌ബി​റ്റെ​റോ​സ്‌ എന്ന ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ടത്ത്‌ “മൂപ്പൻ” എന്നാണു പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌.—പുറ 4:29; സുഭ 31:23; 1തിമ 5:17; വെളി 4:4.