വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുന്തിരിച്ചക്ക്‌

മുന്തിരിച്ചക്ക്‌

പ്രകൃ​തി​ദ​ത്ത​മായ ചുണ്ണാ​മ്പു​ക​ല്ലിൽ മുകളി​ലും താഴെ​യും ആയി വെട്ടിയെ​ടുത്ത രണ്ടു കുഴികൾ. ഒരു ചാലു​കൊ​ണ്ട്‌ കുഴികൾ ബന്ധിപ്പി​ച്ചി​രു​ന്നു. മുകളി​ലത്തെ കുഴി​യിൽ മുന്തി​രിങ്ങ ചവിട്ടു​മ്പോൾ ചാറ്‌ താഴത്തെ കുഴി​യിലേക്കു ഒഴുകി​വ​രും. ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യെ കുറി​ക്കാൻ ഈ വാക്ക്‌ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—യശ 5:2; വെളി 19:15.