വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യപുരോഹിതൻ

മുഖ്യപുരോഹിതൻ

എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ ‘മഹാപുരോ​ഹി​തന്റെ’ മറ്റൊരു പേര്‌. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പ്രയോ​ഗം തെളി​വ​നു​സ​രിച്ച്‌ പുരോ​ഹി​ത​ഗ​ണ​ത്തി​ലെ പ്രധാ​നി​കളെ​യാ​ണു കുറി​ക്കു​ന്നത്‌. അധികാ​ര​ത്തിൽനിന്ന്‌ നീക്കം ചെയ്യപ്പെട്ട മഹാപുരോ​ഹി​ത​ന്മാ​രും 24 പുരോ​ഹി​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ തലവന്മാ​രും ഇതിൽ ഉൾപ്പെട്ടേ​ക്കാം.—2ദിന 26:20; എസ്ര 7:5; മത്ത 2:4; മർ 8:31.