വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിൽക്കോം

മിൽക്കോം

അമ്മോ​ന്യർ ആരാധി​ച്ചി​രുന്ന ഒരു ദൈവം. മോ​ലേക്ക്‌ എന്ന ദൈവം​തന്നെ​യാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. (1രാജ 11:5, 7) തന്റെ ഭരണത്തി​ന്റെ അവസാ​നത്തോട്‌ അടുത്ത്‌ ശലോ​മോൻ ഈ വ്യാജ​ദൈ​വത്തെ ആരാധി​ക്കാൻ ഉയർന്ന സ്ഥലങ്ങൾ പണിതു.—മോ​ലേക്ക്‌ കാണുക.