വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ചട്ട

മാർച്ചട്ട

വിശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്കുമ്പോഴെ​ല്ലാം ഇസ്രായേ​ലി​ലെ മഹാപുരോ​ഹി​തൻ മാറിൽ ധരിച്ചി​രുന്ന, കല്ലുകൾവെച്ച്‌ അലങ്കരിച്ച തുണി. യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ വെളിപ്പെ​ടു​ത്തുന്ന ഊറീ​മും തുമ്മീ​മും ഇതിലു​ണ്ടാ​യി​രു​ന്ന​തി​നാൽ “ന്യായ​വി​ധി​യു​ടെ മാർച്ചട്ട” എന്നാണ്‌ ഇത്‌ അറിയപ്പെ​ട്ടി​രു​ന്നത്‌. (പുറ 28:15-30)—അനു. ബി5 കാണുക.