വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർഗം

മാർഗം

യഹോവ അംഗീ​ക​രി​ക്കു​ന്ന​തോ അംഗീ​ക​രി​ക്കാ​ത്ത​തോ ആയ പ്രവർത്ത​ന​രീ​തിയെ​യോ ജീവി​തത്തെ​യോ സൂചി​പ്പി​ക്കു​ന്ന​തി​നു തിരുവെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഒരു ആലങ്കാ​രി​കപ്രയോ​ഗം. യേശുക്രി​സ്‌തു​വി​ന്റെ അനുഗാ​മി​കളെ “ഈ മാർഗ”ത്തിൽപ്പെ​ട്ട​വരെന്നു വിളി​ച്ചി​രു​ന്നു. അതായത്‌ യേശു​വി​ന്റെ മാതൃക അനുക​രിച്ച്‌ യേശുക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തിൽ കേന്ദ്രീ​ക​രിച്ച ഒരു ജീവി​ത​മാർഗ​മാണ്‌ അവർ നയിച്ചി​രു​ന്നത്‌.—പ്രവൃ 19:9.