വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹലത്‌

മഹലത്‌

സങ്കീർത്ത​നങ്ങൾ 53, 88 എന്നിവ​യു​ടെ മേലെ​ഴു​ത്തിൽ കാണുന്ന ഈ പദം തെളി​വ​നു​സ​രിച്ച്‌ സംഗീ​ത​വു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. “ക്ഷീണി​ച്ചുപോ​കുക; രോഗം ബാധിക്കുക ” എന്നൊക്കെ അർഥം വരുന്ന ഒരു എബ്രായ ക്രിയാ​പ​ദ​വു​മാ​യി ഇതിനു ബന്ധമു​ണ്ടാ​യി​രി​ക്കാം. അതു സൂചി​പ്പി​ക്കു​ന്നത്‌ ഇതു വിഷാ​ദ​വും നിരാ​ശ​യും നിഴലി​ക്കുന്ന സംഗീ​ത​മാണെ​ന്നാണ്‌. ഈ രണ്ടു പാട്ടു​ക​ളി​ലെ വരിക​ളും ദുഃഖാർദ്ര​മാണ്‌.