വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രത്തോറിയൻ സേന

പ്രത്തോറിയൻ സേന

റോമൻ ചക്രവർത്തി​യു​ടെ അംഗര​ക്ഷ​ക​രായ ഒരു കൂട്ടം റോമൻ പട്ടാള​ക്കാർ. ചക്രവർത്തി​യെ താഴെ​യി​റ​ക്കാ​നോ നിലനി​റു​ത്താ​നോ കഴിയുന്ന പ്രബല​മായ ഒരു രാഷ്‌ട്രീ​യ​ശ​ക്തി​യാ​യി ഈ സേന മാറി.—ഫിലി 1:13, അടിക്കു​റിപ്പ്‌.