വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂപ്പൽരോഗം

പൂപ്പൽരോഗം

ഫംഗസ്‌ കാരണം സസ്യങ്ങൾക്ക്‌ ഉണ്ടാകുന്ന രോഗം. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന പൂപ്പൽരോ​ഗം, സസ്യങ്ങ​ളു​ടെ തണ്ടുക​ളി​ലും ഇലകളി​ലും കാണുന്ന തുരു​മ്പു​നി​റ​മുള്ള പൂപ്പലാ​ണെന്നു (Puccinia graminis) നിഗമനം ചെയ്യുന്നു.—1രാജ 8:37.