വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂജാസ്‌തൂപം

പൂജാസ്‌തൂപം

ഇതിന്റെ എബ്രാ​യ​പദം (അശേര) സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌, (1) പ്രത്യു​ത്‌പാ​ദ​ന​ത്തിന്റെ​യും ഫലപു​ഷ്ടി​യുടെ​യും കനാന്യദേ​വി​യായ അശേരയെ പ്രതി​നി​ധീ​ക​രി​ക്കുന്ന ഒരു പൂജാ​സ്‌തൂ​പം, അല്ലെങ്കിൽ (2) അശേര ദേവി​യു​ടെ ഒരു പ്രതിമ. സ്‌തൂപം കുത്ത​നെ​യു​ള്ള​തും, ഭാഗി​ക​മായെ​ങ്കി​ലും തടി​കൊ​ണ്ടു​ള്ള​തും ആകാം. ചില​പ്പോൾ സ്‌തൂ​പങ്ങൾ കൊത്തു​പ​ണി​യി​ല്ലാ​ത്ത​തോ വൃക്ഷങ്ങൾപോ​ലു​മോ ആയിരി​ക്കാം.—ആവ 16:21; ന്യായ 6:26; 1രാജ 15:13.