വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം

ഇസ്രായേ​ല്യ​രു​ടെ മൂന്നു പ്രധാന വാർഷികോ​ത്സ​വ​ങ്ങ​ളിൽ ആദ്യ​ത്തേത്‌. ഇതു പെസഹ​യു​ടെ പിറ്റേന്ന്‌, നീസാൻ 15 മുതൽ ഏഴു ദിവസം നീണ്ടു​നി​ന്നു. ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടുപോ​ന്ന​തി​ന്റെ ഓർമ​യ്‌ക്കാ​യി പുളി​പ്പി​ല്ലാത്ത അപ്പം മാത്രമേ തിന്നാ​മാ​യി​രു​ന്നു​ള്ളൂ.—പുറ 23:15; മർ 14:1.