വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിതൃഭവനം

പിതൃഭവനം

ഒരാളു​ടെ അപ്പന്റെ വീട്ടി​ലു​ള്ള​വരെ മുഴുവൻ കുറി​ക്കു​ന്നു. അവർ തറവാ​ട്ടിൽനിന്ന്‌ അകലെ​യാ​ണു താമസി​ക്കു​ന്നതെ​ങ്കി​ലും ആ പിതൃ​ഭ​വ​ന​ത്തിൽപ്പെ​ട്ട​വ​രാണ്‌. ചില സാഹച​ര്യ​ങ്ങ​ളിൽ പല കുടും​ബങ്ങൾ ചേർന്ന​താ​കാം ഒരു പിതൃ​ഭ​വനം. പല പിതൃ​ഭ​വ​നങ്ങൾ ചേർന്ന​താണ്‌ ഒരു ഗോത്രം. (ഉദാഹ​ര​ണ​ത്തിന്‌ ഗർശോൻ, കൊഹാ​ത്ത്‌, മെരാരി എന്നിവ​രു​ടെ പിതൃ​ഭ​വ​നങ്ങൾ ചേർന്ന​താ​ണു ലേവി ഗോത്രം.)