വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശുദ്ധാത്മാവ്‌

പരിശുദ്ധാത്മാവ്‌

തന്റെ ഇഷ്ടം നിറ​വേ​റ്റാൻ ദൈവം ഉപയോ​ഗി​ക്കുന്ന, ഊർജം പകരുന്ന അദൃശ്യ​ശക്തി. അതു പരിശു​ദ്ധ​മാണ്‌. കാരണം അങ്ങേയറ്റം ശുദ്ധനും നീതി​മാ​നും ആയ യഹോ​വ​യിൽനി​ന്നാണ്‌ അതു വരുന്നത്‌; കൂടാതെ ഈ ശക്തി ഉപയോ​ഗി​ച്ചാ​ണു ദൈവം വിശു​ദ്ധ​കാ​ര്യ​ങ്ങൾ നിർവ​ഹി​ക്കു​ന്നത്‌.—ലൂക്ക 1:35; പ്രവൃ 1:8.