വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിച്ഛേദന

പരിച്ഛേദന

പുരു​ഷ​ന്മാ​രു​ടെ ജനനേന്ദ്രി​യ​ത്തി​ന്റെ അഗ്രചർമം നീക്കം ചെയ്യു​ന്നത്‌. അബ്രാ​ഹാ​മി​നും വംശജർക്കും ഇതൊരു നിബന്ധ​ന​യാ​യി​രു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​കൾ ഈ നിബന്ധ​ന​യിൻകീ​ഴി​ലല്ല. ചില സാഹച​ര്യ​ങ്ങ​ളിൽ ആലങ്കാ​രി​ക​മാ​യും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—ഉൽ 17:10; 1കൊ 7:19; ഫിലി 3:3.