വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പപ്പൈറസ്‌

പപ്പൈറസ്‌

വെള്ളത്തിൽ വളരുന്ന, ഈറ്റ​പോ​ലുള്ള ഒരു ചെടി. കൂട, പെട്ടി, ബോട്ട്‌ എന്നിവ ഉണ്ടാക്കാൻ ഉപയോ​ഗി​ക്കു​ന്നു. എഴുതാൻ ഉപയോ​ഗി​ക്കുന്ന കടലാ​സുപോ​ലുള്ള സാധനങ്ങൾ നിർമി​ക്കാൻ ഇത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. അനേകം ചുരു​ളു​ക​ളി​ലും ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—പുറ 2:3.