വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീർച്ചാൽ

നീർച്ചാൽ

മഴക്കാ​ല​മ​ല്ലാ​ത്തപ്പോൾ വരണ്ടു​കി​ട​ക്കുന്ന അരുവി​യു​ടെ ചാൽ അല്ലെങ്കിൽ താഴ്‌വര. അരുവിയെ​ക്കു​റിച്ച്‌ പറയാ​നും ഈ വാക്കു ചില​പ്പോൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. ചില അരുവി​കളെ പോഷി​പ്പി​ക്കുന്ന നീരു​റ​വ​ക​ളു​ള്ള​തി​നാൽ അവ വറ്റി​പ്പോ​കാ​റില്ല. ചില സന്ദർഭ​ങ്ങ​ളിൽ “താഴ്‌വര” എന്നും വിളി​ക്കാ​റുണ്ട്‌.—ഉൽ 26:19; സംഖ 34:5; ആവ 8:7; 1രാജ 18:5; ഇയ്യ 6:15.