വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിയമം

നിയമം

ഇതു ബി.സി. 1513-ൽ സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ യഹോവ മോശ​യി​ലൂ​ടെ ഇസ്രായേ​ല്യർക്കു കൊടുത്ത നിയമത്തെ മുഖ്യ​മാ​യും സൂചി​പ്പി​ക്കു​ന്നു. ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​കത്തെ പലപ്പോ​ഴും നിയമം എന്നു വിളി​ച്ചി​ട്ടുണ്ട്‌. (യോശ 23:6; ലൂക്ക 24:44; മത്ത 7:12; ഗല 3:24) മോശ​യു​ടെ നിയമ​ത്തി​ലെ ഏതെങ്കി​ലുമൊ​രു പ്രത്യേ​ക​നി​യ​മത്തെ​യോ നിയമ​ത്തി​നു പിന്നിലെ തത്ത്വ​ത്തെ​യോ സൂചി​പ്പി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—സംഖ 15:16; ആവ 4:8.