വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാടുവാഴി

നാടുവാഴി

റോമൻ ഭരണസ​മി​തി​യു​ടെ കീഴി​ലുള്ള സംസ്ഥാ​ന​ത്തി​ലെ ഗവർണർ. ഇദ്ദേഹ​ത്തി​നു ന്യായം വിധി​ക്കാ​നുള്ള അധികാ​ര​മു​ണ്ടാ​യി​രു​ന്നു. കൂടാതെ പട്ടാള​ത്തി​ന്റെ ചുമത​ല​യു​മു​ണ്ടാ​യി​രു​ന്നു. ഇദ്ദേഹ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങളെ ഭരണസ​മി​തി വിലയി​രു​ത്തി​യി​രുന്നെ​ങ്കി​ലും ഒരു സംസ്ഥാ​ന​ത്തി​ലെ ഏറ്റവും ഉയർന്ന അധികാ​രി​യാ​യി​രു​ന്നു നാടു​വാ​ഴി.—പ്രവൃ 13:7; 18:12.