വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നസറെത്തുകാരൻ

നസറെത്തുകാരൻ

നസറെത്ത്‌ പട്ടണത്തിൽനി​ന്നുള്ള ആളായ​തുകൊണ്ട്‌ യേശു​വി​നെ വിളിച്ച ഒരു പേര്‌. “മുള” എന്നതിന്‌ യശയ്യ 11:1-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രാ​യ​പ​ദ​വു​മാ​യി ബന്ധമു​ണ്ടാ​കാൻ സാധ്യ​ത​യുണ്ട്‌. പിൽക്കാ​ലത്ത്‌ യേശു​വി​ന്റെ അനുഗാ​മി​കളെ​യും ഇങ്ങനെ വിളിച്ചു.—മത്ത 2:23; പ്രവൃ 24:5.