വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്ദിപ്രകാശനയാഗം

നന്ദിപ്രകാശനയാഗം

ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേ​ഹ​ത്തി​നും ദൈവം നൽകിയ കാര്യ​ങ്ങൾക്കും ദൈവത്തെ സ്‌തു​തി​ക്കാൻ അർപ്പി​ക്കുന്ന സഹഭോ​ജ​ന​യാ​ഗം. യാഗമാ​യി അർപ്പി​ക്കുന്ന മൃഗത്തി​ന്റെ മാംസ​വും പുളി​പ്പുള്ള അപ്പവും പുളി​പ്പി​ല്ലാത്ത അപ്പവും കഴിക്കു​മാ​യി​രു​ന്നു. മാംസം അന്നുതന്നെ കഴിക്ക​ണ​മാ​യി​രു​ന്നു.—2ദിന 29:31.