വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധർമനിഷ്‌ഠ

ധർമനിഷ്‌ഠ

നിഷ്‌ക​ളങ്കത, കുറ്റമി​ല്ലായ്‌മ, ധാർമി​ക​മായ നല്ല അവസ്ഥ, സമ്പൂർണ​മായ സ്ഥിതി എന്നൊക്കെ അർഥം. നീതിയോ​ടുള്ള അചഞ്ചല​മായ പറ്റിനിൽപ്പിനെ​യും ഇതു കുറി​ക്കു​ന്നു. ദൈവ​മായ യഹോ​വയോ​ടുള്ള ഇളകാത്ത ഭക്തിയും ദൈവ​ത്തി​ന്റെ ഉദ്ദേശ്യത്തോ​ടുള്ള കൂറും കാണി​ക്കു​ന്ന​താ​ണു പരമ​പ്ര​ധാ​നം എന്നു ബൈബി​ളി​ലെ ഈ പദത്തിന്റെ ഉപയോ​ഗ​വും ബൈബിൾക്ക​ഥാ​പാത്ര​ങ്ങ​ളും വ്യക്തമാ​ക്കു​ന്നു.—യോശ 24:14; ഇയ്യ 27:5; സങ്ക 26:1 (അടിക്കു​റി​പ്പു​കൾ).