വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധിക്കാരത്തോടെയുള്ള പെരുമാറ്റം

ധിക്കാരത്തോടെയുള്ള പെരുമാറ്റം

അസെൽജിയ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നത്‌. ഈ പ്രയോ​ഗം ദൈവ​നി​യ​മ​ങ്ങ​ളു​ടെ ഗുരു​ത​ര​മായ ലംഘനത്തെ​യും ധിക്കാ​ര​വും കടുത്ത ധാർഷ്ട്യ​വും പ്രതി​ഫ​ലി​പ്പി​ക്കുന്ന പ്രവൃ​ത്തി​കളെ​യും കുറി​ക്കു​ന്നു. അധികാ​രത്തോ​ടും നിയമ​ങ്ങളോ​ടും നിലവാ​ര​ങ്ങളോ​ടും ഉള്ള അനാദ​ര​വും അവയോ​ടുള്ള വെറു​പ്പും ഇതിൽ ഉൾപ്പെ​ടു​ന്നു. ഈ പ്രയോ​ഗം ചെറിയ തോതി​ലുള്ള തെറ്റായ പെരു​മാ​റ്റത്തെയല്ല കുറി​ക്കു​ന്നത്‌.—ഗല 5:19; 2പത്ര 2:7.