വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിനാറെ

ദിനാറെ

ഏകദേശം 3.85 ഗ്രാം തൂക്കമുള്ള ഒരു റോമൻ വെള്ളി​നാ​ണയം. അതിന്റെ ഒരു വശത്ത്‌ സീസറി​ന്റെ ചിത്ര​മു​ണ്ടാ​യി​രു​ന്നു. ഒരു കൂലി​ക്കാ​രന്റെ ഒരു ദിവസത്തെ കൂലി​യാ​യി​രു​ന്നു അത്‌. ഈ നാണയ​മാ​ണു റോമാ​ക്കാർ ജൂതന്മാ​രിൽനിന്ന്‌ “തലക്കര”മായി പിരി​ച്ചി​രു​ന്നത്‌. (മത്ത 22:17; ലൂക്ക 20:24)—അനു. ബി14 കാണുക.