വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാവീദുപുത്രൻ

ദാവീദുപുത്രൻ

മിക്ക​പ്പോ​ഴും യേശു​വി​നെ പരാമർശി​ക്കു​ന്നു. ദാവീ​ദി​ന്റെ വംശാ​വ​ലി​യി​ലെ ഒരാൾ നിവർത്തി​ക്കേണ്ട രാജ്യ ഉടമ്പടി​യു​ടെ അവകാശി യേശു​വാണെന്ന്‌ ഊന്നി​പ്പ​റ​യാൻ ഈ പദപ്രയോ​ഗം ഉപയോ​ഗി​ക്കു​ന്നു.—മത്ത 12:23; 21:9.