വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാവീദിന്റെ നഗരം

ദാവീദിന്റെ നഗരം

ദാവീദ്‌ യബൂസ്‌ നഗരം പിടി​ച്ച​ടക്കി അവിടെ രാജഭ​വനം പണിത​ശേഷം ആ നഗരത്തി​നു ലഭിച്ച പേര്‌. സീയോൻ എന്നും ഇത്‌ അറിയപ്പെ​ടു​ന്നു. യരുശലേ​മി​ന്റെ തെക്കു​കി​ഴ​ക്കുള്ള ഈ നഗരം അവിടത്തെ ഏറ്റവും പുരാ​ത​ന​മായ സ്ഥലമാ​യി​രു​ന്നു.—2ശമു 5:7; 1ദിന 11:4, 5.