വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തടിവിലങ്ങ്‌

തടിവിലങ്ങ്‌

ശിക്ഷയാ​യി ഒരു വ്യക്തിയെ ബന്ധിക്കുന്ന ഉപകരണം. ചില തടിവി​ല​ങ്ങു​കൾ ഉപയോ​ഗിച്ച്‌ പാദങ്ങൾ മാത്ര​മാ​ണു ബന്ധിക്കു​ന്നത്‌. മറ്റു ചിലത്‌ ഉപയോ​ഗിച്ച്‌ ഒരുപക്ഷേ പാദങ്ങ​ളോ കൈക​ളോ കഴുത്തോ ഒക്കെ ബന്ധിച്ച്‌ ശരീരം വളഞ്ഞി​രി​ക്കുന്ന നിലയി​ലാ​ക്കു​ന്നു.—യിര 20:2; പ്രവൃ 16:24.