വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജടാമാംസി തൈലം

ജടാമാംസി തൈലം

ജടാമാ​ഞ്ചി ചെടി​യിൽനിന്ന്‌ (Nardostachys jatamansi) ഉണ്ടാക്കുന്ന ഇളംചു​വപ്പു നിറമുള്ള വില​യേ​റിയ സുഗന്ധ​തൈലം. വില കൂടു​ത​ലാ​യ​തുകൊണ്ട്‌ മിക്ക​പ്പോ​ഴും താണ തരം തൈലങ്ങൾ ഇതിൽ കൂട്ടുചേർക്കാ​റുണ്ട്‌; വ്യാജ ഉത്‌പ​ന്ന​ങ്ങ​ളും കാണാ​റുണ്ട്‌. എന്നാൽ യേശു​വി​ന്റെ ദേഹത്ത്‌ ഒഴിച്ചതു “ശുദ്ധമായ ജടാമാം​സി തൈല”മാണെന്നു മർക്കോ​സും യോഹ​ന്നാ​നും പറയുന്നു.—മർ 14:3; യോഹ 12:3.