വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തു

ക്രിസ്‌തു

യേശു​വി​ന്റെ ഒരു സ്ഥാന​പ്പേര്‌. ക്രിസ്‌തോ​സ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നത്‌. അതിനു തത്തുല്യമായ എബ്രായപദം “മിശിഹ” അഥവാ “അഭിഷി​ക്തൻ” എന്നാണു വിവർത്തനം ചെയ്‌തി​രി​ക്കുന്നത്‌.—മത്ത 1:16; യോഹ 1:41.