വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുശവൻ

കുശവൻ

മൺപാ​ത്രങ്ങൾ ഉണ്ടാക്കു​ന്ന​യാൾ. എബ്രാ​യ​പ​ദ​ത്തി​ന്റെ അക്ഷരാർഥം “രൂപ​പ്പെ​ടു​ത്തു​ന്നവൻ” എന്നാണ്‌. യഹോ​വ​യ്‌ക്കു വ്യക്തി​ക​ളുടെ​യും ജനതക​ളുടെ​യും മേലുള്ള പരമാ​ധി​കാ​രത്തെ ചിത്രീ​ക​രി​ക്കാൻ കുശവനു കളിമ​ണ്ണി​ന്റെ മേലുള്ള അധികാ​രത്തെ പലപ്പോ​ഴും ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—യശ 64:8; റോമ 9:21.