വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കിസ്ലേവ്‌

കിസ്ലേവ്‌

ജൂതന്മാർ ബാബിലോ​ണിൽനിന്ന്‌ തിരിച്ച്‌ വന്നതിനു ശേഷം, ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ ഒമ്പതാം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ മൂന്നാം മാസം. നവംബർ പകുതി​മു​തൽ ഡിസംബർ പകുതി​വരെ​യുള്ള കാലയ​ളവ്‌. (നെഹ 1:1; സെഖ 7:1)—അനു. ബി15 കാണുക.