വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാഴ്‌ചയപ്പം

കാഴ്‌ചയപ്പം

വിശു​ദ്ധ​കൂ​ടാ​ര​ത്തിലെ​യും ദേവാ​ല​യ​ത്തിലെ​യും വിശു​ദ്ധ​മു​റി​യി​ലെ മേശയിൽ ആറു വീതം രണ്ട്‌ അടുക്കാ​യി വെച്ചി​രുന്ന 12 അപ്പം. ഇതിനെ “അടുക്കിവെ​ച്ചി​രി​ക്കുന്ന അപ്പം” എന്നും പറയാ​റുണ്ട്‌. ദൈവ​ത്തിന്‌ അർപ്പി​ക്കുന്ന ഈ അപ്പം ഓരോ ശബത്തി​ലും മാറ്റി പുതിയവ വെക്കണ​മാ​യി​രു​ന്നു. ഇങ്ങനെ മാറ്റിയ അപ്പം സാധാ​ര​ണ​യാ​യി പുരോ​ഹി​ത​ന്മാർ മാത്രമേ കഴിക്കു​മാ​യി​രു​ന്നു​ള്ളൂ. (2ദിന 2:4; മത്ത 12:4; പുറ 25:30; ലേവ 24:5-9; എബ്ര 9:2)—അനു. ബി5 കാണുക.